Day: December 6, 2021

നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ: ജനകീയ സമരസമിതിയുടെ പ്രതിഷേധ റാലി ഏഴിന്

കാസര്‍കോട്: നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ഏഴിന് രാവിലെ 11 മണിക്ക് എതിര്‍ത്തോട് നിന്ന് എടനീര്‍ വരെ പ്രതിഷേധ റാലി നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ...

Read more

അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങള്‍ക്ക് കെഡിസ്‌കിലൂടെ 5 വര്‍ഷം കൊണ്ട് തൊഴില്‍ സാഹചര്യം നല്‍കും -മന്ത്രിഎം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തൃക്കരിപ്പൂര്‍: കേരളത്തിലെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക്അഞ്ചു വര്‍ഷം കൊണ്ട് കെഡിസ്‌കിലൂടെ വീട്ടില്‍അല്ലെങ്കില്‍, വീട്ടിനരികില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുമെന്ന് ...

Read more

മാലിക് ദീനാര്‍ യതീംഖാന: അനാഥ സംരക്ഷണത്തിന്റെ 50 സുവര്‍ണ്ണ വര്‍ഷങ്ങള്‍

സമൂഹത്തിന് സുഗന്ധം പരത്തി 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് തളങ്കര കേന്ദ്രമായി പിറവികൊണ്ട ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനമായ മാലിക് ദീനാര്‍ യതീംഖാന ഇന്ന് ...

Read more

മെഡിക്കല്‍ കോളേജ്; വാക്ക് പാലിക്കണം

ഡിസംബര്‍ ആദ്യവാരത്തോടെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തുടങ്ങുമെന്ന് രണ്ടാഴ്ച മുമ്പ് ഇവിടെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉറപ്പ് നല്‍കിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മരുന്നെത്തിയില്ലെന്ന ...

Read more

അഫ്‌സാബി

കാസര്‍കോട്: പട്‌ല സുപ്രീം ഹൗസിലെ പരേതനായ പിഎ അബൂബക്കറിന്റെ (ബിഎസ്ടി) ഭാര്യ അഫ്‌സാബി (76) അന്തരിച്ചു. പരേതരായ മമ്മിഞ്ഞി മാസ്റ്റര്‍ ഹാജിയുടെയും ഖദീജയുടെയും മകളാണ്. മക്കള്‍: ഹാരിസ്, ...

Read more

പൊതുജനങ്ങള്‍പൊതുമരാമത്ത് പ്രവൃത്തികളുടെ കാവല്‍ക്കാര്‍-മന്ത്രി പി.എ മുഹമ്മദ് റിയാസ്

കാഞ്ഞങ്ങാട്: പൊതുജനങ്ങള്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവല്‍ക്കാരാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍-ചെമ്പ്രക്കാനം-പാലക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ച് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ ...

Read more

സംസ്ഥാനത്ത് 3277 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 53

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 53 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, ...

Read more

സൂപ്പി

ബദിയടുക്ക: ബീജന്തടുക്കയിലെ വ്യാപാരി മീത്തല്‍ വീട്ടിലെ സൂപ്പി (63) അന്തരിച്ചു. ഭാര്യ: മൈമൂന. മക്കള്‍: ആബിദ്, റംസീന, സാക്കിറ. മരുമക്കള്‍: സാദിയ, അഷ്‌റഫ് (മേനങ്ങോട്), സാനു (പൊവ്വല്‍).

Read more

കാരക്കാട് രാജ്‌മോഹന്‍

ചെര്‍ക്കള: കാരക്കാട് രാജ്‌മോഹന്‍ എന്ന രാജന്‍ (52) അന്തരിച്ചു. പരേതരായ നാരായണന്റെയും ഇച്ചിരയുടെ മകനാണ്. ഭാര്യ: ചിത്ര കൊവ്വല്‍ സ്റ്റോര്‍. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ബാലകൃഷ്ണന്‍, പുഷ്പാവതി, പരേതനായ ...

Read more

എസ്.കെ മുഹമ്മദ് കുഞ്ഞി

തെരുവത്ത്: ഉബൈദ് റോഡ് പി.എം ഹൗസിലെ എസ്.കെ മുഹമ്മദ് കുഞ്ഞി കുമ്പള (61) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ബിസിനസ്, കരാര്‍ അടിസ്ഥാനത്തില്‍ വീട് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.