Day: December 6, 2021

512 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: 512 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ്‌ചെയ്തു. മാന്യക്ക് സമീപം എരുപ്പക്കട്ടയിലെ അബ്ദുല്‍ സഹദ് (43) ആണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ...

Read more

നായന്മാര്‍മൂല സ്വദേശിയുടെ മരണം ഹൃദയാഘാതംമൂലമെന്ന് റിപ്പോര്‍ട്ട്

ചെര്‍ക്കള: കേബിള്‍ ടി.വി ഓഫീസ് ജീവനക്കാരനായ നായന്മാര്‍മൂല പെരുമ്പളക്കടവ് റോഡ് എന്‍.എ മോഡല്‍ സ്‌കൂളിന് സമീപത്തെ സലാമിയ സുലൈമാ(40)ന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ ...

Read more

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ഉദുമ: മേല്‍പറമ്പിനടുത്ത് കട്ടക്കാല്‍ വളവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉദുമ ഉദയമംഗലം കിഴക്കേക്കരയിലെ പരേതനായ രാമന്റെ ഭാര്യ ...

Read more

ഡോ. സത്താറിന്റെ ഭാര്യ ഷമീമയുടെ മയ്യത്ത് ഖബറടക്കി

കാസര്‍കോട്: കഴിഞ്ഞ ദിവസം അന്തരിച്ച കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ വിദഗ്ധന്‍ ഡോ. എ.എ അബ്ദുല്‍സത്താറിന്റെ ഭാര്യ ഷമീമ(46)യുടെ മയ്യത്ത് എരിയാല്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. ...

Read more

കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ആവിക്കര സ്വദേശിനി മരിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റു. പൂച്ചക്കാട്ട് താമസിക്കുന്ന ഷഹന (25)യാണ് മരിച്ചത്. ഭര്‍ത്താവ് പൂച്ചക്കാട്ടെ ...

Read more

മാലിക് ദീനാര്‍ യതീംഖാന 50-ാം വാര്‍ഷികത്തിന് ആവേശകരമായ തുടക്കം

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ യതീംഖാനയുടെ 50-ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് കൂടിയായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ...

Read more

80 ലക്ഷത്തിന്റെ കുഴല്‍പ്പണം കവര്‍ന്ന സംഭവം; എറണാകുളത്ത് പിടിയിലായ യുവാവിനെതിരെ കാസര്‍കോടുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കേസുകള്‍

കാസര്‍കോട്: 80 ലക്ഷത്തിന്റെ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ എറണാകുളത്ത് പൊലീസ് പിടിയിലായ യുവാവിനെതിരെ കാസര്‍കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കേസുകള്‍. എറണാംകുളം മൂക്കന്നൂര്‍ സ്വദേശി വലിയോലിപറമ്പ് വീട്ടില്‍ ...

Read more

കടല്‍ ഇരച്ചു കയറി; കരയില്‍ കെട്ടിയിട്ട ഫൈബര്‍ വള്ളം ഒലിച്ചു പോയി

കാഞ്ഞങ്ങാട്: കടല്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കരയില്‍ കെട്ടിയിട്ട ഫൈബര്‍ വള്ളം ഒലിച്ചു പോയി. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെ അജാനൂര്‍ കടപ്പുറത്താണ് സംഭവം. ബേക്കലം രവിയുടെ വള്ളമാണ് ...

Read more

കൊളത്തൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കുണ്ടംകുഴി: കൊളത്തൂരില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊലീസ് പിടിയിലായി. പെര്‍ലടുക്കം ടൗണിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷ (42)യെയാണ് കൊല്ലപ്പെട്ട നിലയില്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.