Day: December 7, 2021

കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമാധാനത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു

അബുദാബി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഫോറം ഫോര്‍ പ്രൊമോട്ടിങ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റീസ് അബുദാബിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സമാധാനത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു. സൊസൈറ്റിയുടെ ...

Read more

സംസ്ഥാനത്ത് 4656 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 88

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 88 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, ...

Read more

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഹോട്ടലുടമയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

കുമ്പള: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഹോട്ടലുടമയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുമ്പളയിലെ താജ് ഹോട്ടലുടമ കുണ്ടങ്കാറടുക്കയിലെ അബ്ദുല്ല താജ്(65), സീതാംഗോളിയിലെ സിസീര്‍ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ ...

Read more

കുമ്പളയില്‍ കഞ്ചാവ് ലഹരിയില്‍ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു, മറ്റൊരാളുടെ തലയില്‍ കല്ലുകൊണ്ടിടിച്ചു

കുമ്പള: കുമ്പള ടൗണില്‍ കഞ്ചാവ് ലഹരിയില്‍ പരാക്രമം. ഒരാള്‍ക്ക് കുത്തേറ്റു. മറ്റൊരാളെ കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെ കുമ്പള ബസ്സ്റ്റാന്റിന് മുന്‍വശത്തെ സ്‌കൂള്‍ ...

Read more

മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബംഗളൂരു: മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ 11 വര്‍ഷത്തിന് ശേഷം കര്‍ണാടക പൊലീസ ്അറസ്റ്റ് ചെയ്തു. ഹരിയാന ...

Read more

പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

അഡൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും അഡൂര്‍ ജോഗിമൂലയിലെ ഹരീശ-ചന്ദ്രാവതി ദമ്പതികളുടെ മകളുമായ അവന്തിക(17)യാണ് ...

Read more

വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

ബന്തടുക്ക: വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ബന്തടുക്ക മാനടുക്കം പുല്ലായ്‌ക്കൊടി രാധാമണി (58)യാണ് മരിച്ചത്. കരിച്ചേരി കുമാരന്‍ നായരുടെയും പി.നാരായണി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ടി.മാധവന്‍ നായര്‍. ...

Read more

എം.നാരായണന്‍

ബേഡകം: മുച്ചര്‍ക്കുളം സ്വദേശി എം. നാരായണന്‍ (60) അന്തരിച്ചു. പരേതനായ മുത്തുനായരുടെയും കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: നികേഷ് കുമാര്‍, ശ്രീനന്ദ. സഹോദരങ്ങള്‍: എം. കമല, ...

Read more

ഉസ്മാന്‍ മുഹമ്മദ്

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും എരുതുംകടവില്‍ താമസക്കാരനുമായ ഉസ്മാന്‍ മുഹമ്മദ് (62) അന്തരിച്ചു. പരേതരായ താടിക്കാരന്‍ മുഹമ്മദിന്റെയും സൈനബയുടേയും മകനാണ്. നേരത്തെ ദുബായിലായിരുന്നു. ഭാര്യ: നസീമ. മക്കള്‍: ഷിഫാസ് ...

Read more

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഉടന്‍ പി.എസ്.സിക്ക് വിടില്ല; സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഉടന്‍ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് വാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതോടെ വഖഫ് ബോര്‍ഡ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.