Day: December 8, 2021

തമിഴിനെ ഔദ്യോഗിക ഭാഷയാക്കണം; തിരുക്കുറള്‍ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം; കേന്ദ്രത്തിനോട് തമിഴ്‌നാട്

ചെന്നൈ: തമിഴ് ഭാഷയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴിനെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി പ്രഖ്യാപിക്കണമെന്നും കൂടാതെ തിരുക്കുറള്‍ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നും ...

Read more

കെ റയില്‍ പദ്ധതിക്ക് അന്തിമ അനുമതി ഉടന്‍ നല്‍കണം; പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം; കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തുനിഞ്ഞിറങ്ങി പിണറായി സര്‍ക്കാര്‍. പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയരുമ്പോഴും അന്തിമ അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ...

Read more

സമരക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ഉടന്‍ പിന്‍വലിക്കാം; കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: സമരക്കാര്‍ക്കെതിരെ ചുമത്തിയ കേസുകളും പിന്‍വലിക്കാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പ് നല്‍കി. സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി ...

Read more

വീഴ്ചകള്‍ ‘ജോലിയുടെ ഭാഗമാക്കി’ കേരള പോലീസ്; ഒടുവില്‍ യോഗം വിളിച്ച് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ തുടര്‍ക്കഥയായതോടെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ...

Read more

ഉപതെരഞ്ഞെടുപ്പ് ഫലവും ഇടത്തേക്ക് തന്നെ; എല്‍ഡിഎഫ് 17 ലും യുഡിഎഫ് 13 ലും വിജയിച്ചു; സിപിഎം വാര്‍ഡ് ബിജെപി പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിലും ലീഡ് ഇടതുപക്ഷത്തിന് തന്നെ. 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് 17 ലും യുഡിഎഫ് 13 ...

Read more

മോഡലുകളുടെ മരണം: അപകടം നടന്ന ദിവസം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ശേഖരിച്ചിരുന്നത് 5 കോടിയുടെ ലഹരിമരുന്നെന്ന് അന്വേഷണ സംഘം

കൊച്ചി: പാലാരിവട്ടത്ത് കാര്‍ അപകടത്തില്‍ പെട്ട് മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. സംഭവദിവസം ...

Read more

ഹെലികോപ്റ്റര്‍ ദുരന്തം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേരും മരിച്ചു; ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ചെന്നൈ: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണുണ്ടായ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേരും മരിച്ചു. ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത അല്‍പം മുമ്പ് ...

Read more

അബ്ദുല്‍ റഹ്‌മാന്‍ സഅദി

പുത്തിഗെ: മഞ്ചേശ്വരം പാത്തൂര്‍ സേനിയ സുള്ള്യമ സ്വദേശിയും പുത്തിഗെ കട്ടത്തടുക്ക പഞ്ചിക്കൊടി ഹൗസില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്‌മാന്‍ സഅദി (50) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ...

Read more

സംസ്ഥാനത്ത് 5038 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 92

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 92 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, ...

Read more

ഔഫ് വധക്കേസില്‍ വിചാരണ തുടങ്ങി; 101 പേര്‍ക്ക് പുറമെ കൂടുതല്‍ സാക്ഷികളെ ഉള്‍പ്പെടുത്തി

കാസര്‍കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ഈ കേസില്‍ നിലവിലുള്ള ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.