Day: December 8, 2021

ഭാസ്‌ക്കരന്‍

മുള്ളേരിയ: മുള്ളേരിയ അടുക്കം അമ്പേമൂലയിലെ ഭാസ്‌ക്കരന്‍ എ.ടി (65) അന്തരിച്ചു. ഭാര്യ: ജാനകി. മകള്‍: രമ്യ. മരുമകന്‍: രാജേഷ്. സഹോദരങ്ങള്‍: അമ്പാടി എ.ടി, രാഘവന്‍ എ.ടി, രോഹിണി, ...

Read more

കുഞ്ഞിക്കണ്ണന്‍

മേല്‍പ്പറമ്പ്: ഇടുവുങ്കാല്‍ നെരപ്പനടി സ്‌കൈ നിവാസിലെ കുഞ്ഞിക്കണ്ണന്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ യശോദ. മക്കള്‍: കുമാരന്‍, സുരേശന്‍, സുമതി, സുസ്മിത, സുനിത, സുജാത. മരുമക്കള്‍: ഉമ, ...

Read more

കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്

മൊഗ്രാല്‍: ഇന്ന് രാവിലെ പെര്‍വാഡ് പെട്രോള്‍ പമ്പിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പെര്‍വാഡിലെ മുന്‍ഷിദ് (23), അന്‍വര്‍, നൗഷി എന്നിവര്‍ക്കും ചൗക്കിയിലെ ജഗദീഷ് ...

Read more

2555 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 2555 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ബീരന്ത്ബയലിലെ കോളനിയില്‍ താമസിക്കുന്ന മുന്ന പ്രസാദ് ചൗധരി(52)യാണ് അറസ്റ്റിലായത്. ഇന്നലെ പഴയബസ്സ്റ്റാന്റ് പരിസരത്തെ ഒരു കെട്ടിടത്തിന് ...

Read more

BREAKING: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 14 പേര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ ഊട്ടിയില്‍ തകര്‍ന്നുവീണ് അഗ്നിക്കിരയായി; 7 പേര്‍ മരിച്ചു

ചെന്നൈ: സംയുക്ത സൈനിക മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണ് ഏഴ് പേര്‍ മരിച്ചു. ബിപിന്‍ റാവത്തും ഭാര്യയും മകനും ജീവനക്കാരുമടക്കം 14 പേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ...

Read more

തിരുവല്ല സന്ദീപ്കുമാര്‍ വധക്കേസിലെ പ്രതിയെ മൊഗ്രാലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കുമ്പള: സി.പി.എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മൊഗ്രാല്‍ പേരാല്‍ മൈമൂന്‍നഗര്‍ കുന്നിലിലെ മന്‍സൂറി(25)നെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് ...

Read more

ബെണ്ടിച്ചാലിലെ ഒഴിഞ്ഞ പ്രദേശത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കാസര്‍കോട്: ബെണ്ടിച്ചാല്‍ നിസാമുദിന്‍നഗറില്‍ ഒഴിഞ്ഞപ്രദേശത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബുധനാഴ്ച പറമ്പില്‍ പണിക്കെത്തിയ സ്ത്രീ തൊഴിലാളികളാണ് ഉച്ചയോടെ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പുരുഷന്റേതാണെന്ന് സംശയിക്കുന്നു. മേല്‍പ്പറമ്പ് പൊലീസ് ...

Read more

വഖഫ് ബോര്‍ഡ് നിയമനം; സമസ്ത സമരത്തിനില്ലെന്ന് ജിഫ്രി തങ്ങള്‍

മലപ്പുറം: വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിട്ടതിനെ ചൊല്ലിയുള്ള സമരങ്ങളില്‍ സമസ്ത പങ്കെടുക്കില്ലെന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത സമരം ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം ...

Read more

ഉള്ളാളില്‍ മോട്ടോര്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പതിനെട്ടുകാരന്‍ മരിച്ചു

മംഗളൂരു: ഉള്ളാളില്‍ മോട്ടോര്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പതിനെട്ടുകാരന്‍ മരിച്ചു. ബുധനാഴ്ച രാവിലെ ഉള്ളാള്‍ മസ്തികട്ടെയിലാണ് അപകടമുണ്ടായത്. ഉള്ളാളിലെ മദനി നഗര്‍ സ്വദേശി കൈഫ് (18) ആണ് ...

Read more

കാര്‍ക്കള അപ്പാര്‍ട്ടുമെന്റിനകത്ത് വയോധിക ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു, കൊലപാതകമാണെന്ന് സംശയിക്കുന്നതായി മകള്‍; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഉഡുപ്പി: കാര്‍ക്കള കുന്തല്‍പ്പാടിയിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന വയോധിക ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു. ഗീത (68) എന്ന സ്ത്രീയാണ് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഗീതയുടെ മരണം ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.