Day: December 9, 2021

ഹെലികോപ്റ്റര്‍ തീപിടിച്ച് താഴേക്ക് വീണതായിരുന്നില്ല, നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി; അന്വേഷണ സംഘം മൊഴിയെടുത്തു

ചെന്നൈ: സംയുക്ത സൈനിക മേധാവിയുള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ഹെലികോപ്ടര്‍ തീ പിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന നിഗമനം ...

Read more

സൈനിക ഹെലികോപ്റ്റര്‍ അപകടം: തിരിച്ചറിഞ്ഞത് നാല് പേരുടെ മൃതദേഹങ്ങള്‍ മാത്രം; ഡി.എന്‍.എ പരിശോധന നടത്തും; ബന്ധുക്കളെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു

കൂനൂര്‍: ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞത് നാല് പേരുടെ മൃതദേഹങ്ങള്‍ മാത്രം. മൃതദേഹങ്ങളില്‍ പലതും പൂര്‍ണമായും കത്തിക്കരിഞ്ഞതിനാലാണ് തിരിച്ചറിയാന്‍ സാധിക്കാത്തത്. തിരിച്ചറിയാനായി ...

Read more

ചുരുളിയിലെ തെറിയഭിഷേകം അതിഭീകരം; അണിയറ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: ചുരുളി സിനിമയില്‍ ഉപയോഗിച്ച ഭാഷാപ്രയോഗത്തിനെതിരെ ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് നിരീക്ഷിച്ച കോടതി അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ചു. സിനിമയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി നോട്ടീസയച്ചത്. ...

Read more

ഹെലികോപ്റ്റര്‍ അപകടം; ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ദ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി

ബെംഗളൂരു: സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ദ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി. ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. അപകടത്തില്‍ ...

Read more

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്‌കരണം; അടിസ്ഥാന ശമ്പളം 8730ല്‍ നിന്ന് 23,000 ആയി ഉയര്‍ത്തും; 45 വയസിന് മുകളിലുള്ളവര്‍ക്ക് പകുതി ശമ്പളത്തോടെ 5 വര്‍ഷം അവധി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. 11ാം ശമ്പള സ്‌കെയില്‍ പ്രകാരം അടിസ്ഥാന ശമ്പളം 23,000 ആയി നിശ്ചയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ...

Read more

മുല്ലപ്പെരിയാര്‍ തുറന്നുവിടുന്നതിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിലും മറ്റും തുറന്നുവിടുന്ന തമിഴ്‌നാട് നടപടിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റ് ...

Read more

നാസയുടെ ബഹിരാകാശ യാത്രാസംഘത്തില്‍ മലയാളിയും; ചന്ദ്രനില്‍ കാല് കുത്താന്‍ ഒരുങ്ങി അനില്‍ മേനോന്‍

ന്യൂയോര്‍ക്ക്: മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി മലയാളിയും. ബഹിരാകാശത്തേക്ക് അയക്കുന്ന പത്ത് പേരടങ്ങുന്ന സംഘത്തിലാണ് വിദേശ മലയാളിയായ ഡോ.അനില്‍ മേനോന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ...

Read more

ഒരാള്‍ക്ക് 9 കണക്ഷന്‍ വരെ, പത്താമത്തേത് മുതല്‍ റദ്ദാക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വ്യക്തിയുടെ പേരില്‍ ഒമ്പത് കണക്ഷനുകള്‍ വരെ മാത്രമേ പാടുള്ളൂവെന്ന് ടെലികോം മന്ത്രാലയം. പത്താമത്തെ കണക്ഷന്‍ മുതല്‍ റദ്ദാക്കാനാണ് തീരുമാനം. ഒമ്പത് കണക്ഷനുകളില്‍ കൂടുതലുള്ള ...

Read more

അര്‍ബുദ ചികിത്സക്ക് ജില്ലയില്‍ സൗകര്യമൊരുക്കണം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെ ജില്ലയിലെ അര്‍ബുദരോഗികളുടെ കണക്ക് ആരെയും ഞെട്ടിക്കുന്നതാണ്. രോഗം നല്‍കുന്ന വേദനയും യാത്രയുടെ ബുദ്ധിമുട്ടുകളും സഹിച്ച് വടക്ക് നിന്ന് തെക്കോട്ടേക്ക് ചികിത്സക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. ...

Read more

ചെറിയമ്മ

ബേഡകം: തോരോത്ത് ചെറിയമ്മ (85) അന്തരിച്ചു. ദീര്‍ഘകാലം ആരോഗ്യമേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ പാര്‍ട്‌ടൈം സ്വീപ്പറായി സേവനമനുഷ്ഠിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ കോരന്‍ മീങ്ങുന്നോന്‍. മക്കള്‍: സുജാത (റിട്ട. അങ്കണവാടി ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.