Day: December 9, 2021

ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടെമ്പോ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

ബദിയടുക്ക: ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടെമ്പോ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് മാലി സ്വദേശി സുധീര്‍ (20) ആണ് മരിച്ചത്. ...

Read more

ജന്മനാ ഹൃദയ വൈകല്യമുള്ള പിഞ്ചു കുഞ്ഞിന് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

മംഗളുരു: ജന്മനാ ഹൃദയ വൈകല്യമുള്ള പിഞ്ചുകുഞ്ഞിന് സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. ഇന്ത്യാന ഹോസ്പിറ്റലിലെ ഡോ. യൂസഫ് കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ നടത്തിയ സങ്കീര്‍ണ്ണവും അപൂര്‍വ്വമായ ...

Read more

സംസ്ഥാനത്ത് 4169 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 94

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 94 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, ...

Read more

ആറുവരിപ്പാത വരുമ്പോള്‍ കുമ്പള പാലത്തിനടുത്ത ഈന്തപ്പനയുടെ നിലനില്‍പ്പ് ചര്‍ച്ചയാകുന്നു

കുമ്പള: ആറുവരിപ്പാത വരുമ്പോള്‍ കുമ്പള പാലത്തിന് സമീപത്തെ ഈന്തപ്പനയുടെ നിലനില്‍പ്പ് ചര്‍ച്ചയാകുന്നു. കുമ്പള ഭാഗത്ത് ദേശീയപാത വികസനത്തിന് തടസമാകുന്ന മറ്റ്മരങ്ങളെല്ലാം മുറിച്ചുമാറ്റിയെങ്കിലും ഈന്തപ്പനയുടെ കാര്യത്തില്‍ പൊതുമരാമത്ത് അധികൃതര്‍ ...

Read more

കൊറിയര്‍ പാര്‍സല്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ എക്‌സൈസ് ഇന്റലിജന്‍സ് ടീമിന്റെ പരിശോധന

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അഞ്ച് കൊറിയര്‍ പാര്‍സല്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. തിരുവനന്തപുരം ...

Read more

വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു

മുള്ളേരിയ: വീട്ടമ്മ വീട്ടുപറമ്പിലെ കുളത്തില്‍ വീണ് മരിച്ചു. ദേലംപാടി മുദീയാറിലെ ശിവപ്പഗൗഡയുടെ ഭാര്യ യമുന(53)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ കൈ കാലുകള്‍ കഴുകാനായി കുളത്തിനടുത്തെത്തിയപ്പോള്‍ ...

Read more

മുഗു സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

ബഹ്‌റൈന്‍: മുഗു സ്വദേശി അസുഖത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ മരിച്ചു. മുഗുവിലെ പരേതനായ ചേവ ഇബ്രാഹിമിന്റെയും അവ്വമ്മയുടെയും അബ്ദുല്‍ റസാഖാ(55)ണ് മരിച്ചത്. ബഹ്‌റൈന്‍ ഗുദൈബയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചക്ക് ...

Read more

നടുക്കം മാറാതെ രാജ്യം; ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യക്കും സൈനികര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ചു

കൂനൂര്‍: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിന്റെ നടുക്കം മാറാതെ രാജ്യം. ലോക്‌സഭയും രാജ്യസഭയും മരിച്ചവര്‍ക്ക് ആദരാഞ്ജലി ...

Read more

ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് കേന്ദ്രം സംയുക്ത സേനാ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഊട്ടിക്ക് സമീപം കൂനൂരില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് കേന്ദ്രം സംയുക്ത സേനയുടെ ...

Read more

കാസര്‍കോട് എം.ജി റോഡില്‍ ചരക്ക് ലോറി ഡിവൈഡറിലേക്ക് പാഞ്ഞുകയറി

കാസര്‍കോട്: കണ്ണൂര്‍ ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി എം.ജി.റോഡില്‍ ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷന് സമീപത്തെ ഡിവൈഡറിലേക്ക് പാഞ്ഞുകയറി. ലോറി കുടുങ്ങിയത് കാരണം മറ്റു വാഹനങ്ങള്‍ക്ക് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.