Day: December 10, 2021

പി.എം. ശ്രീധരന്‍

പൊയ്‌നാച്ചി: മണ്ഡലിപ്പാറയിലെ പി.എം. ശ്രീധരന്‍ (61) അന്തരിച്ചു. കള്ള്ഷാപ്പ് ജീവനക്കാരനായിരുന്നു. പരേതരായ കൊറഗന്റെയും പാറ്റമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: പി.എം. ശാന്തകുമാരി, പി.എം. സുജാത, ...

Read more

വെങ്കടേഷ്

ചെര്‍ക്കള: സിറ്റിസണ്‍ നഗര്‍ തൈവളപ്പിലെ റിട്ട. കെ.എസ്. ആര്‍.ടി.സി. ഡ്രൈവര്‍ വെങ്കടേഷ് (78)അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: വിശ്വനാഥ, വിനോദ് കുമാര്‍, വിജയന്‍, ആരതി. സഹോദരങ്ങള്‍: സുകുമാര, ...

Read more

അബ്ദുല്‍ ഗഫൂര്‍

ബദിയടുക്ക: ബീജന്തടുക്കയിലെ അബ്ദുല്‍ ഗഫൂര്‍ നാസിക് (65) അന്തരിച്ചു. ഭാര്യ: മറിയം. മക്കള്‍: റഫീഖ്, സക്കറിയ, സക്കീര്‍, ഫാത്തിമ, ഫാഹിദ. മരുമകള്‍: അംസി. സഹോദരങ്ങള്‍: ഷാഫി, ഷറഫുദ്ദീന്‍, ...

Read more

മുഹമ്മദ് ഹാജി

നീര്‍ച്ചാല്‍: ബിര്‍മ്മിനടുക്ക കുക്കംകൂടല്‍ ബണ്ടാരിക്കണ്ടം മുഹമ്മദ് ഹാജി (110) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: കെ.എം. അബ്ബാസ് ഹാജി (മുസ്ലീം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വൈസ് ...

Read more

കുട്ടികളുടെ വാക്‌സിന്‍ നീളരുത്

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുക എന്നതിന് ...

Read more

ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട രണ്ട് തോണികള്‍ പിടികൂടി

കാസര്‍കോട്: ഷിറിയ പുഴയില്‍ കളപ്പാറ എന്ന സ്ഥലത്ത് അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 2 തോണികള്‍ പൊലീസ് പിടികൂടി. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ...

Read more

സംസ്ഥാനത്ത് 3972 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 87

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 87 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, ...

Read more

കാസര്‍കോട് സാഹിത്യവേദി ‘കെ.എം. അഹ്‌മദ് ഓര്‍മ’ 16ന്

കാസര്‍കോട്: കാസര്‍കോടിന്റെ സര്‍ഗാത്മക പരിസരത്തെ സമ്പന്നമാക്കിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനും കാസര്‍കോട് സാഹിത്യവേദി അധ്യക്ഷനുമായിരുന്ന കെ.എം. അഹ്‌മദ് മാഷിന്റെ അനുസ്മരണാര്‍ത്ഥം 'കെ.എം. അഹ്‌മദ് ഓര്‍മ്മ' 16ന് ...

Read more

കെ-റെയില്‍ കേരളത്തെ വെട്ടിമുറിക്കുന്ന പദ്ധതി -മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: കെ-റെയില്‍ കേരളത്തെ വെട്ടിമുറിക്കുന്ന പദ്ധതിയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കെ-റെയില്‍ വിരുദ്ധ സെമിനാര്‍ കാസര്‍കോട് മുനിസിപ്പല്‍ ...

Read more

മൈതാനമൊഴിഞ്ഞു മൊഗ്രാലിന്റെ മാണിക്യം

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ നേട്ടങ്ങള്‍ കൊയ്ത മൊഗ്രാല്‍ ഫുട്‌ബോള്‍ ടീമിന് മാത്രമായൊരു പ്രത്യേകതയുണ്ടായിരുന്നു. കളി സെവന്‍സായാലും ലെവന്‍സായാലും എല്ലായ്‌പ്പോഴും ഒരാള്‍ അവര്‍ക്ക് അധികമുണ്ടായിരുന്നു. കുമ്മായ വരക്ക് പുറത്തെന്ന് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.