Day: December 11, 2021

രാത്രികാല കര്‍ഫ്യൂ, വിവാഹങ്ങള്‍ക്ക് നിയന്ത്രണം; ഒമിക്രോണ്‍ ഭീതിയില്‍ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. പോസിറ്റിവിറ്റി നിരക്ക് കൂടിയ ...

Read more

പള്ളികളെ സമരവേദികളാക്കേണ്ടെന്ന് പറഞ്ഞതിന് എന്നെ ‘ജൂദാസ്’ എന്ന് വരെ വിളിച്ചു; ശംസുല്‍ ഉലമയെ പണ്ട് ‘അണ്ടനും അടകോടനു’മെന്ന് വിളിച്ചവരാണ്; അന്ന് എന്നെ ഒറ്റപ്പെടുത്തിയവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായി; പഴയതെല്ലാം ഓര്‍മിപ്പിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: വഖഫ് വിഷയത്തില്‍ ലീഗ് സൈബറിടങ്ങളില്‍ തനിക്കെതിരെ വ്യക്തിഹത്യ തുടരുന്നതിനിടെ തുറന്നടിച്ച് സമസ് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പള്ളികളെ സമരവേദികളാക്കേണ്ടെന്ന് പറഞ്ഞതിന് തന്നെ ഒറ്റപ്പെടുത്താന്‍ പലരും ...

Read more

ഹെലികോപ്റ്റര്‍ അപകടം; മലയാളി ജവാന്റെ ഭൗതികദേഹം ജന്മനാട് ഏറ്റുവാങ്ങി; വാളയാര്‍ അതിര്‍ത്തിയില്‍ ഏറ്റുവാങ്ങാനെത്തി മന്ത്രിമാര്‍

പാലക്കാട്: സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭൗതികദേഹം ജന്മനാട് ഏറ്റുവാങ്ങി. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാര്‍ ...

Read more

പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ടെസ്റ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി സൂചന. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഫിറ്റ്‌നസ് ...

Read more

അംഗങ്ങളുടെ പിറകിലായിരിക്കണം നായകന്‍ നില്‍ക്കേണ്ടത്, അവര്‍ക്കു മുന്നോട്ടുപോവാനുള്ള പ്രചോദനവും ആത്മവിശ്വാസവും നല്‍കണം; ലോകകപ്പില്‍ 3 വിക്കറ്റിന് 10 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ടാലും ക്യാപ്റ്റന്‍ ആത്മവിശ്വാസം കൈവിടരുത്; ക്യാപ്റ്റനാണ് പ്രധാനിയെന്ന ടീമിലെ സമീപനം മാറ്റുകയാണ് ആദ്യം ലക്ഷ്യ; പദ്ധതികള്‍ വെളിപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

മുംബൈ: ഇന്ത്യയുടെ പരിമിത ഓവര്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തുടര്‍ പദ്ധതികള്‍ വെളിപ്പെടുത്തി രോഹിത് ശര്‍മ. ടീമിന്റെ സമീപനം തന്നെ മാറ്റിയെടുത്ത് അവരിലേക്ക് ആത്മവിശ്വാസം പകരുകയാണ് തന്റെ ...

Read more

ഗ്യാസ് സിലിണ്ടറിന്റെ റബര്‍ ട്യൂബ് എലി കരണ്ടത് വന്‍ദുരന്തത്തിന് വഴിവെച്ചു; രാവിലെ ഫ്രിഡ്ജ് തുറന്നതോടെ അടുക്കളയില്‍ തീ ആളിക്കത്തി; പൊള്ളലേറ്റ യുവതി മരിച്ചു

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം ...

Read more

ഡെല്‍ഹിയില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗബാധ സിംബാവെയില്‍ നിന്നെത്തിയയാള്‍ക്ക്

ന്യൂഡല്‍ഹി: ഡെല്‍ഹിയില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സിംബാവെയില്‍ നിന്നെത്തിയയാള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഈ ആഴ്ചയുടെ തുടക്കത്തിലാണ് ഇയാള്‍ സിംബാവെയില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തിയത്. ...

Read more

ഭാരവാഹനങ്ങള്‍; ഉചിതമായ തീരുമാനം

ഭാരവാഹനങ്ങള്‍ക്ക് ചന്ദ്രഗിരിപ്പാതയിലൂടെ പോകുന്നത് നിരോധിച്ചത് നല്ല തീരുമാനം. ജില്ലാ വികസന സമിതി സബ് കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുത്തത്. കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് ...

Read more

ജെ.സി.ഐ. കാസര്‍കോട് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2022 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഉദുമ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ആസിഫ് എന്‍.എ ...

Read more

മെഡിക്കല്‍ കോളേജില്‍ ഒ.പി തുടങ്ങിയില്ല; വഞ്ചന തുടര്‍ന്നാല്‍ സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: കാസര്‍കോടിനോടുള്ള വഞ്ചന തുടര്‍ന്നാല്‍ സര്‍ക്കാറിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ കബളിപ്പിക്കല്‍ തുടരുകയാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പെടെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.