Day: December 11, 2021

പച്ചമ്പളയില്‍ കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യം സി.സി.ടി.വിയില്‍

പച്ചമ്പള: പച്ചമ്പളയില്‍ കവര്‍ച്ചക്കെത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. ഒരാഴ്ചമുമ്പ് പച്ചമ്പളയില്‍ രാത്രിസമയത്ത് ഒരു കല്ല്യാണ വീടിന്റെ പരിസരത്ത് നിരവധി കേസുകളിലെ രണ്ടുപ്രതികളും മറ്റൊരാളും സംശയ ...

Read more

സംസ്ഥാനത്ത് 3795 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 79

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 79 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, ...

Read more

16കാരിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ എഞ്ചി.വിദ്യാര്‍ത്ഥി അറസ്റ്റില്‍

കാസര്‍കോട്: സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട 16കാരിയോട് ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ ...

Read more

മംഗളൂരുവില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം; പ്രേരണാകുറ്റം ചുമത്തപ്പെട്ട യുവതി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യ വിജയലക്ഷ്മിയെയും മക്കളായ സ്വപ്‌ന (8), സമര്‍ഥ് (4) എന്നിവരെയും ...

Read more

കുളിര്‍കാറ്റുപോലെ ചാരെ വന്നവര്‍

ശാന്തസുന്ദരമായ ഒരു ഗാനം ആസ്വദിക്കുമ്പോള്‍ തലച്ചോറിന് ഏറെ സുഖവും ശാന്തിയും മനസിന് ധ്യാനാത്മകതയും ലയവും പകരുന്ന അല്‍ഫാ തരംഗങ്ങള്‍ രൂപപ്പെടുമത്രെ. അതുവഴി പിരിമുറുക്കവും ടെന്‍ഷനും കുറക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളെ ...

Read more

സുല്‍ത്താന്‍ ജ്വല്ലറിയില്‍ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഡയമണ്ട്‌സ് വിഭാഗം മാനേജരുടെ സഹോദരന്‍ അറസ്റ്റില്‍

കാസര്‍കോട്: സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ കാസര്‍കോട് ശാഖയില്‍ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഡയമണ്ട്സ് വിഭാഗം ...

Read more

മംഗളൂരു ഗുരുപൂര്‍ പാലത്തില്‍ മോട്ടോര്‍ ബൈക്ക് നിര്‍ത്തിയ ശേഷം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മംഗളൂരു: മംഗളൂരു ഗുരുപൂര്‍ പാലത്തില്‍ മോട്ടോര്‍ ബൈക്ക് നിര്‍ത്തിയ ശേഷം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാമഞ്ഞൂര്‍ സ്വദേശി മുന്ന എന്ന യോഗീഷി (31) ന്റെ ...

Read more

ലീഗിന്റെ തലയില്‍ കയറി നിരങ്ങണ്ട; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം വീട്ടില്‍ മതി-എം.കെ മുനീര്‍

കോഴിക്കോട്: മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ മതസംഘടനയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി എം.കെ. മുനീര്‍ എം.എല്‍.എ. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോ എന്ന് അദ്ദേഹം. ...

Read more

സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും തുറന്നടിച്ച് ഗവര്‍ണര്‍

ദില്ലി: കണ്ണൂര്‍, കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ...

Read more

റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി 200 കോടിയോളം രൂപ തട്ടിയെടുത്ത കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍

കോട്ടയം; റെയില്‍വെയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരില്‍ നിന്നായി 200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ കാഞ്ഞങ്ങാട് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.