Day: December 12, 2021

കുടുംബശ്രീയുടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

പൊയിനാച്ചി: ചെമ്മനാട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പൊയിനാച്ചി പത്താം വാര്‍ഡില്‍ പൊന്നാറ്റടുക്കത്ത് അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായുള്ള മോഡല്‍ പ്ലോട്ടിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ...

Read more

സംസ്ഥാനത്ത് 3777 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 80

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 80 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, ...

Read more

സിപിഎം കാസര്‍കോട് ഏരിയാ സെക്രട്ടറിയായി കെഎ മുഹമ്മദ് ഹനീഫയെ വീണ്ടും തിരഞ്ഞെടുത്തു

ഉളിയത്തടുക്ക: സിപിഎം കാസര്‍കോട് ഏരിയാ സെക്രട്ടറിയായി കെഎ മുഹമ്മദ് ഹനീഫയെ വീണ്ടും തിരഞ്ഞെടുത്തു. 19 അംഗ ഏരിയാകമ്മിറ്റിയില്‍ കെഎ മുഹമ്മദ് ഹനീഫ, ടിഎംഎ കരീം, പിവി കുഞ്ഞമ്പു, ...

Read more

2203 പാക്കറ്റ് പാന്‍മസാല പിടികൂടി

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയില്‍ നിന്ന് 2203 പാക്കറ്റ് പാന്‍മസാല പിടികൂടി. സംഭവത്തില്‍ നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ഷരീഫിനെതിരെ കാസര്‍കോട് ...

Read more

മഞ്ചേശ്വരം മതേതരത്തിന്റെ മണ്ണ്-എ.കെ.എം അഷ്‌റഫ് എംഎല്‍എ

അബുദാബി: സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരം മണ്ഡലം മതേതരത്തിന്റെ മണ്ണാണെന്നും അത് മുന്‍കാല നേതാക്കന്മാരുടെ പ്രവത്തനഫലമാണെന്നും അതിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. അബുദാബി ...

Read more

ഹാഫിളുമാര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പ്രഗത്ഭ പണ്ഡിതന്‍ മുഫ്തി മെന്‍ക്; ദാറുല്‍ ഹിക്മ സനദ് ദാന സമ്മേളനം ശ്രദ്ധേയമായി

കാസര്‍കോട്: ദാറുല്‍ ഹിക്മ സനദ് ദാന സമ്മേളനം ശ്രദ്ധേയമായി. ലോക പ്രശസ്ത പണ്ഡിതന്‍ മുഫ്തി മെന്‍ക് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിച്ചു. ഹിഫ്ദ് പൂര്‍ത്തീകരിച്ച അഞ്ച് ഹാഫിദുകളില്‍ ...

Read more

Recent Comments

No comments to show.