Day: December 13, 2021

രാമ കുറുപ്

നീര്‍ച്ചാല്‍: കിളിംഗാറിലെ രാമ കുറുപ് (84) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ശശികല, ചന്ദ്രഹാസ, ശ്യാമലത, സത്യാവതി. മരുമക്കള്‍: ചന്ദ്രശേഖര, ബാബു, സതീശ, ഗീത.

Read more

നാരായണി അമ്മ

ബദിയടുക്ക: മുനിയൂര്‍ ബെള്ളൂരിലെ പരേതനായ കെ. കുഞ്ഞമ്പുനായരുടെ ഭാര്യ മേലത്ത് നാരായണി അമ്മ (85) അന്തരിച്ചു. മക്കള്‍: എം. ജാനകി (പാണ്ടിക്കണ്ടം), എം. കമലാക്ഷി (ബെള്ളൂര്‍, മുനിയൂര്‍), ...

Read more

കസ്തൂരി

കാസര്‍കോട്: ബേക്കലിലെ ബേക്കല്‍ ഉപേന്ദ്ര നായകിന്റെ ഭാര്യ കസ്തൂരി (86) അന്തരിച്ചു. മകന്‍: നാംദേവ് നായക് (സെല്‍ഫ് ഗ്രോത്ത് നിധി ലിമിറ്റഡ്, കാസര്‍കോട്). മരുമകള്‍: മംഗള കാമത്ത്. ...

Read more

അബ്ദുല്‍ ലത്തീഫ്

ചട്ടഞ്ചാല്‍: ബാലനടുക്കത്തെ കണ്ണമ്പള്ളി അബ്ദുല്‍ ലത്തീഫ് (54) അന്തരിച്ചു. ഭാര്യ: എ.കെ. സുനീറ. മക്കള്‍: സജ്‌ന ഹിഫാസത്ത്, അബ്ദുല്ല ഷഫല്‍. മരുമകന്‍: അനീസ് (ദുബായ്). സഹോദരങ്ങള്‍: അബ്ദുല്‍ ...

Read more

ഹനീഫ സെല്ലി

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ചൂരി പാറക്കട്ടയില്‍ താമസക്കാരനുമായിരുന്ന ഹനീഫ സെല്ലി (60) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം തളങ്കര പടിഞ്ഞാറിലായിരുന്നു താമസം. പരേതനായ മഹമൂദ് ഹാജിയും ഖദീജയുടേയും മകനാണ്. ...

Read more

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഉംറ സംഘം മക്കയില്‍

കാസര്‍കോട്: കോവിഡ് മഹാമാരി മൂലം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയതിന് ശേഷമുള്ള ആദ്യത്തെ ഉംറ സംഘം മക്കയിലെത്തി. കാസര്‍കോട്ട് നിന്നുള്ള തീര്‍ത്ഥാടകര്‍ സംഘത്തിലുണ്ട്. മൗലവി ...

Read more

സംസ്ഥാനത്ത് 2434 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 54

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 54 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, ...

Read more

കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സംസ്ഥാനതല കെ.എം. അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് ജലീല്‍ കെ.പിക്ക്

കാസര്‍കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രസിഡണ്ടുമായിരുന്ന കെഎം അഹ്‌മദിന്റെ സ്മരണക്കായി കാസര്‍കോട് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല മാധ്യമ അവാര്‍ഡിന് ചന്ദ്രികയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ...

Read more

ബേക്കല്‍ ബീച്ച് നവീകരണത്തിന് ഏഴ് കോടി രൂപയുടെ പദ്ധതി

ഉദുമ: ബേക്കല്‍ ബീച്ച് പാര്‍ക്ക് ആധുനിക രീതിയില്‍ നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് ബി.ആര്‍.ഡി.സി സമര്‍പ്പിച്ച പ്രൊജക്ടിന് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ...

Read more

പുത്തൂര്‍ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അവിഹിതബന്ധം ആരോപിച്ച് യുവതിയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു; സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുത്തു

പുത്തൂര്‍: പുത്തൂര്‍ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അവിഹിത ബന്ധം ആരോപിച്ച് യുവതിയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.