Day: December 13, 2021

ഇന്ത്യയുടെ ഹര്‍നാസ് സന്ധു വിശ്വസുന്ദരി; കിരീടം ഇന്ത്യയിലെത്തുന്നത് 21 വര്‍ഷങ്ങള്‍ക്ക് ശേഷം

ടെല്‍ അവീവ്: 21 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക്. പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയും ഇരുപത്തിയൊന്നുകാരിയുമായ ഹര്‍നാസ് സന്ധു ഇസ്രായേലില്‍ നടന്ന വിശ്വസുന്ദരി പട്ടം സ്വന്തമാക്കി. ...

Read more

സുള്ള്യക്കടുത്ത് ബെല്ലാരെയില്‍ മേയാന്‍ കെട്ടിയിട്ട കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

സുള്ള്യ: മേയാന്‍ കെട്ടിയിട്ട കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. സുള്ള്യ താലൂക്കിലെ ബെല്ലാരെക്കടുത്ത് മുരുല്യയിലെ കൊടിയടുക്കയിലാണ് സംഭവം. മുരുല്യ വില്ലേജിലെ പൂഡെയിലെ കിട്ടണ്ണ ഗൗഡ കോടിയടുക്ക(55)യാണ് മരിച്ചത്. ...

Read more

ഉഡുപ്പി ജില്ലയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത് രണ്ട് ഡോസ് കോവിഡ്-19 വാക്സിനേഷന്‍ നിര്‍ബന്ധം എന്ന് രേഖപ്പെടുത്തിയ ടിക്കറ്റുകള്‍

ഉഡുപ്പി: കോവിഡ് 19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി 100 ശതമാനം വാക്‌സിനേഷന്‍ കൈവരിക്കാന്‍ ഉഡുപ്പി ജില്ലാ ഭരണകൂടം നടപടി ശക്തമാക്കി. ഈ ...

Read more

മംഗളൂരു കിന്നിഗോളിയിലെ ചെരുപ്പ് കടയിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കടയുടമ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കിന്നിഗോളിയിലെ ചെരുപ്പ് കടയില്‍ പാദരക്ഷകള്‍ വാങ്ങാനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത മുല്‍ക്കി പൊലീസ് കടയുടമയെ അറസ്റ്റ് ചെയ്തു. കിന്നിഗോളി താളിപ്പാടിയിലെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.