Day: December 14, 2021

തേങ്ങയുടെ വിലയിടിവ്; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കുറ്റിക്കോല്‍: നാളികേര കര്‍ഷകരെ ആശങ്കയിലാക്കി തേങ്ങക്ക് വിലയിടിയുന്നു. കോവിഡ് വ്യാപനം കാരണം പ്രതിസന്ധിയിലായ നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി ഇടക്കാലത്ത് നല്ല വില ലഭിച്ചിരുന്നെങ്കിലും പിന്നീട് വില കുത്തനെ ...

Read more

കോടോത്ത് സാവിത്രി

കാഞ്ഞങ്ങാട്: കല്യാണ്‍ റോഡ് ശ്രീ രത്നം വീട്ടില്‍ മുന്‍ ദുബായ് പവര്‍ സപ്ലൈ ഉദ്യോഗസ്ഥന്‍ പി.യു രത്നാകരന്‍ നായരുടെ ഭാര്യ കോടോത്ത് സാവിത്രി അമ്മ (72) അന്തരിച്ചു. ...

Read more

ബീഫാത്തിമ ഹജ്ജുമ്മ

പുത്തിഗെ: ചള്ളങ്കയത്തെ പരേതനായ യൂസുഫിന്റെ ഭാര്യ സി.വൈ ബീഫാത്തിമ ഹജ്ജുമ്മ (98) അന്തരിച്ചു. മക്കള്‍: സി.വൈ അബൂബക്കര്‍ ഹാജി (അബുദാബി), സി.വൈ അബ്ദുല്‍ റഹ്‌മാന്‍ ഹാജി (ചള്ളങ്കയം ...

Read more

ബെണ്ടിച്ചാലില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; സംശയിക്കപ്പെടുന്ന ആളുടെ സ്വദേശം സംബന്ധിച്ച് അവ്യക്തത

ചട്ടഞ്ചാല്‍: ഒരാഴ്ച മുമ്പ് ബെണ്ടിച്ചാലിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ അസ്ഥികൂടവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങിയില്ല. ബെണ്ടിച്ചാല്‍ നിസാമുദ്ദീന്‍ നഗറിലെ കുറ്റിക്കാട്ടിലാണ് നാല്‍പ്പത് വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളയാളുടെ ...

Read more

റെയില്‍വെ; ഇളവുകള്‍ പ്രഖ്യാപിക്കണം

കോവിഡിന് മുമ്പുണ്ടായിരുന്ന ഭൂരിഭാഗം ഇളവുകളും റെയില്‍വെ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള ഇളവ് ഒഴിവാക്കിയിരിക്കയാണ്. റെയില്‍വെ ഇളവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തുമ്പോള്‍ നഷ്ടമാകുന്നത് 10 വിഭാഗങ്ങളിലെ 38 സൗജന്യ ...

Read more

സംസ്ഥാനത്ത് 3377 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 54

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 58 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥീരികരിച്ചത്. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, ...

Read more

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ആറുപ്രതികള്‍ക്കായി കാസര്‍കോട് പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

കാസര്‍കോട്: മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കായി കാസര്‍കോട് പൊലീസ് ലൂക്കൗട്ട് നോട്ടീസിറക്കി. കണ്ണൂര്‍ ...

Read more

ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ആതിഥേയരായ എം.പി സ്‌കൂള്‍ ജേതാക്കള്‍

കാസര്‍കോട്: രണ്ട് ദിവസങ്ങളിലായി പെരിയടുക്കയിലെ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആതിഥേയരായ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കോസ്‌മോസ് ...

Read more

മന്ത്രി ബിന്ദുവിന്റെ രാജിക്ക് ആവശ്യം ശക്തം; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ ശുപാര്‍ശക്കത്ത് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. മന്ത്രിയുടെ രാജിയില്ലാതെ ...

Read more

ഉഡുപ്പി മാല്‍പ്പെ ബൊട്ടുജെട്ടിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കടലില്‍ വീണു; ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി

ഉഡുപ്പി: മാല്‍പെയിലെ ബാപ്പുതോട്ട ബോട്ട് ജെട്ടിക്ക് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കടലില്‍ വീണു. ഡ്രൈവറെ മുങ്ങല്‍ വിദഗ്ധന്‍ സാഹസികമായി രക്ഷപ്പെടുത്തുകയും ഓട്ടോറിക്ഷ ക്രെയിന്‍ ഉപയോഗിച്ച് കടലില്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.