Day: December 15, 2021

കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍സിംഗും മരണത്തിന് കീഴടങ്ങി

ബംഗളൂരു: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങും മരണത്തിന് കീഴടങ്ങി. വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ...

Read more

എം.പിയെ ട്രെയിനില്‍ കയ്യേറ്റം ചെയ്ത കേസ്; സഹയാത്രികനായിരുന്ന എം.എല്‍.എയില്‍ നിന്ന് മൊഴിയെടുത്തു

കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ ട്രെയിനില്‍ വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതി സഹയാത്രികനായിരുന്നു എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ യുടെ മൊഴിയെടുത്തു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ...

Read more

കാഞ്ഞങ്ങാട്ടും ഉപ്പളയിലും എം.ഡി.എം.എ. മയക്കുമരുന്ന് വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്/ഉപ്പള: കാഞ്ഞങ്ങാട്ടും ഉപ്പളയിലും എം.ഡി.എം.എ. മയക്കുമരുന്ന് വേട്ട. 770 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാഞ്ഞങ്ങാട്ട് രണ്ടുപേരും നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പളയില്‍ ഒരാളും അറസ്റ്റിലായി. മേല്‍പറമ്പ് കൈനോത്ത് ...

Read more

17 ലക്ഷത്തോളം രൂപയുടെ സ്വര്‍ണവുമായി ഉദുമ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയില്‍

മംഗളൂരു: 17 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വര്‍ണവുമായി ഉദുമ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ഉദുമ സ്വദേശിയായ അന്‍വര്‍ സാദത്തി(23)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ...

Read more

കണ്ണൂര്‍ വി.സി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ച ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഹര്‍ജി നിയമപരമായി ...

Read more

എയിംസ്: കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.