Day: December 16, 2021

യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍ച്ചു

തിരുവനന്തപുരം: യൂട്യൂബറെ വിജയ് പി നായരെ മുറിയില്‍ കയറി ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍ച്ചു. ലോഡ്ജില്‍ അതിക്രമിച്ച് ...

Read more

വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉദ്പാദിപ്പിക്കുന്നവരും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കണം; ലംഘിച്ചാല്‍ 5 ലക്ഷം പിഴയും 6 മാസം വരെ തടവും

തിരുവനന്തപുരം: വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉദ്പാദിപ്പിക്കുന്നവരും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കണം. ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍, വിതരണം നടത്തുന്നവര്‍, വില്‍പന നടത്തുന്നവരെല്ലാം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന്‍ എടുക്കണമെന്ന് ...

Read more

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാത്രികാലങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാത്രികാലങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. ഇതിനാവശ്യമായ സൗകര്യങ്ങള്‍ പരിശോധിച്ചു പരിഹാരം കാണണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. രാത്രികാലങ്ങളില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ...

Read more

സ്ത്രീയല്ലാത്തതിനാല്‍ മല ചവിട്ടുന്നതില്‍ പ്രശ്‌നമില്ലെന്ന് തന്ത്രി; ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പെട്ട തൃപ്തി, രഞ്ജുമോള്‍, അതിഥി, സജ്ന, ജാസ്മിന്‍ എന്നിവര്‍ അയ്യനെ തൊഴുതുമടങ്ങി

ശബരിമല: ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പെട്ട അഞ്ച് പേര്‍ ശബരിമലയില്‍ എത്തി അയ്യനെ തൊഴുതുമടങ്ങി. തൃപ്തി, രഞ്ജുമോള്‍, അതിഥി, സജ്ന, ജാസ്മിന്‍ എന്നിവരാണ് സന്നിധാനത്തെത്തിയത്. തൃപ്തിയുടെ ഭര്‍ത്താവ് ഹൃഥിക്കിനൊപ്പമാണ് ഇവര്‍ ...

Read more

ഒമിക്രോണ്‍; ജാഗ്രത തുടരണം

രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം അമ്പതിനോടടുക്കുകയാണ്. കേരളത്തില്‍ കൊച്ചിയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധപ്പെട്ട 36 പേര്‍ ഐസോലേഷനിലാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമെത്തിയ ...

Read more

റെയില്‍വേ സ്റ്റേഷനിലേക്ക് യഫാ ചാരിറ്റി സ്ട്രക്ച്ചര്‍ നല്‍കി

തായലങ്ങാടി: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന തായലങ്ങാടി യഫാ ചാരിറ്റി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സ്ട്രക്ച്ചര്‍ സംഭാവന ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം. ഹാരിസും ജനറല്‍ ...

Read more

എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം സിനാഷയ്ക്ക്

കാസര്‍കോട്: മയില്‍പ്പീലി ട്രസ്റ്റിന്റെ പന്ത്രണ്ടാമത് എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷയുടെ ഒരു തളിരിലയും ഒരു ...

Read more

സൂപ്പി ഹാജി

ആരിക്കാടി: ആരിക്കാടി കുന്നില്‍ ഖിള്‌രിയ നഗറില്‍ താമസിക്കുന്ന കുമ്പള സൂപ്പി ഹാജി (75) അന്തരിച്ചു. ഖിളര്‍ ജുമ മസ്ജിന്റെ ആദ്യകാല വൈസ് പ്രസിഡണ്ടും ദീര്‍ഘകാലം വ്യാപാരിയുമായിരുന്നു. ഭാര്യ: ...

Read more

ചെറുവക്കോട് മുഹമ്മദ്

തുരുത്തി: തുരുത്തിയിലെ മമ്മാസ്ച്ച എന്ന ചെറുവക്കോട് മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: സക്കീന. മക്കള്‍: താഹിറ, മുനീര്‍, ഹാരിസ് (ഓട്ടോ ഡ്രൈവര്‍), നസിയ, നാസര്‍ സഖാഫി, അബ്ദുല്‍ ...

Read more

അബ്ദുല്‍ ഖാദര്‍

കന്യപ്പാടി: പള്ളത്തടുക്ക സ്വദേശിയും പാടലടുക്കയില്‍ താമസക്കാരനും കര്‍ഷകനുമായ അബ്ദുല്‍ ഖാദര്‍ (65) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: സാദിഖ്, ഫൈസല്‍, ഫാരിസ്, റിയ, ഫൗസിയ, അലീമ. മരുമക്കള്‍: ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2021
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.