Day: December 17, 2021

ദേശീയപാതയില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വഴി തുറക്കണമെങ്കില്‍ 2.92 ലക്ഷം രൂപ ദേശീയ പാത അതോറിറ്റിയിലേക്ക് അടയ്ക്കണം

തിരുവനന്തപുരം: ദേശീയപാതയില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വഴി തുറക്കണമെങ്കില്‍ വന്‍തുക ദേശീയ പാത അതോറിറ്റിയിലേക്ക് അടയ്‌ക്കേണ്ടിവരും. 2.92 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഭൂമിയിലേക്കുള്ള പ്രവേശന ഫീസ് എന്ന ...

Read more

രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 100 കടന്നു; അനാവശ്യ യാത്രകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ രാജ്യത്ത് 101 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചികഴിഞ്ഞു. 11 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ...

Read more

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ എതിര്‍ത്ത് സിപിഎം സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍; വിവാഹ പ്രായം ഉയര്‍ത്തുന്നത് ഉചിതമല്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്

ന്യൂഡെല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ എതിര്‍ത്ത് സി.പി.എം സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും. നിലവിലെ വ്യവസ്ഥയെ തകര്‍ക്കുന്ന തീരുമാനം എന്നും വിപരീത ഫലം ...

Read more

പുരുഷന്മാര്‍ക്ക് സ്ത്രീകളും തിരിച്ചും മസാജ് സേവനം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡെല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ന്യൂഡെല്‍ഹി: പുരുഷന്മാര്‍ക്ക് സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും മസാജ് സേവനം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡെല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മസാജ് പാര്‍ലറുകളുടെ നിരോധനവും ലൈംഗികവൃത്തിയും തമ്മില്‍ ...

Read more

ക്രിസ്മസും പുതുവത്സരാഘോഷവും വേണ്ട; ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ മുംബൈയില്‍ 31 വരെ നിരോധനാജ്ഞ

മുംബൈ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ 31 അര്‍ദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ പിടിപെടുന്നവരുടെ എണ്ണം മഹാരാഷ്ട്രയില്‍ വര്‍ധിക്കുന്ന ...

Read more

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ് 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുനല്‍വേലിയിലുള്ള സ്വകാര്യ സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് ...

Read more

കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിനെ കൊല്ലരുത്

പകുതി ജീവന്‍ മാത്രമായി ഊര്‍ധശ്വാസം വലിക്കുകയായിരുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനെ പൂര്‍ണ ആരോഗ്യത്തിലേക്ക് കൊണ്ടുവരേണ്ടതിന് പകരമുള്ള ജീവന്‍ കൂടി എടുക്കുകയാണോ എന്ന് ന്യായമായും സംശയിക്കാവുന്ന തരത്തിലാണ് ...

Read more

പച്ചക്കറികള്‍ക്ക് തീവില; സര്‍ക്കാര്‍ ഇടപെടണം

പച്ചക്കറികള്‍ക്കും അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കയറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അടുക്കളയില്‍ നിന്ന് പച്ചക്കറി വിഭവങ്ങള്‍ ഒഴിവായിക്കൊണ്ടിരിക്കയാണ്. സാമ്പാറിനും അവിയലിനുമൊക്കെ കൂടുതല്‍ പച്ചക്കറികള്‍ വേണ്ടതിനാല്‍ ഇത്തരം കറികളാണ് ഒഴിവായിക്കൊണ്ടിരിക്കുന്നത്. പാചക വാതകത്തിന് ...

Read more

നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കാന്‍ കെ.വി.വി.ഇ.എസ് ഉപ്പള യൂണിറ്റ് ജനറല്‍ ബോഡിയില്‍ തീരുമാനം

ഉപ്പള: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റില്‍ കഴിഞ്ഞ കാലയളവില്‍ ഉണ്ടായ സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട തുക നല്‍കാനുള്ള മുഴുവന്‍ ആളുകള്‍ക്കും തുക തിരിച്ചു ...

Read more

ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: തളങ്കര കുന്നില്‍ സ്വദേശിയും ചൂരി തൈവളപ്പില്‍ താമസക്കാരനുമായ മാമു ബായിക്കര(62) അന്തരിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. നേരത്തെ കാക്കനാട്ടെ വെല്‍ഫിറ്റ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.