Day: December 17, 2021

യുവാവ് അസുഖം മൂലം മരിച്ചു

ചൗക്കി: അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിയടുക്കയിലെ ബഷീറാ(44)ണ് മരിച്ചത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു. പരേതനായ സുബൈറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റംല. മക്കള്‍: ഷറഫുദ്ദീന്‍ ബേക്കരി, ...

Read more

യമുന

ബദിയടുക്ക: ചംബല്‍ത്തിമാറിലെ പരേതനായ മദനമൂല്യയുടെ ഭാര്യ യമുന(92)അന്തരിച്ചു. മക്കള്‍: ലളിത, വിശ്വനാഥ, രവി, വസന്തി, പരേതനായ ബാലകൃഷ്ണ. മരുമക്കള്‍: രൂപ, യശോദ, സുശീല. സഹോദരങ്ങള്‍: ബാബു, സുന്ദര, ...

Read more

എച്ച്. മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് നാലര പതിറ്റാണ്ടു കാലമായി കച്ചവടം നടത്തി വന്ന ഹൊസ്ദുര്‍ഗിലെ എച്ച്. മുഹമ്മദ് കുഞ്ഞി (85) അന്തരിച്ചു. ഭാര്യ: എന്‍.ആയിഷ. ...

Read more

അമരനായി അഹ്‌മദ് മാഷ്; ഓര്‍മ്മകള്‍ പങ്കുവെച്ച് സാഹിത്യവേദി അനുസ്മരണം

കാസര്‍കോട്: വേര്‍പാടിന്റെ 11-ാം വാര്‍ഷികത്തിലും അഹ്‌മദ് മാഷ് എല്ലാവരുടേയും ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അത് പുണ്യം ചെയ്ത ഒരു ജന്മം തന്നെയാണെന്ന് കെ.എം അഹ്‌മദ് മാഷിന്റെ സഹപ്രവര്‍ത്തകനും മാതൃഭൂമി ...

Read more

അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: പ്രഥമാധ്യാപിക കുഴഞ്ഞു വീണു മരിച്ചു. പെരുതടി ഗവ.എല്‍.പി സ്‌കൂള്‍ പ്രഥമാധ്യാപിക ചെറുപനത്തടിയിലെ അന്നമ്മ ജോസഫ് (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ ...

Read more

അബ്ദുല്‍റഹ്‌മാന്‍

തളങ്കര: തെരുവത്ത് സിറാമിക്‌സ് റോഡിന് സമീപം മൂപ്പന്‍ വീട്ടില്‍ എം.എ അബ്ദുല്‍റഹ്‌മാന്‍ (72) അന്തരിച്ചു. ഭാര്യ: സൗദ. മക്കള്‍: നൗഷാദ്, നിയാസ്, ഇനായത്ത്, നിര്‍ഷാദ്, നിസാമുദ്ദീന്‍, നാസിമ, ...

Read more

സിദ്ദിഖ്

കുമ്പള: അസുഖത്തെത്തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള പഞ്ചായത്ത് മുന്‍ അംഗം പേരാലിലെ പരേതനായ പി.എം മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ്(42) ആണ് ...

Read more

രാഷ്ട്രപതിയുടെ സന്ദര്‍ശനം; ജില്ലാകലക്ടര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

കാസര്‍കോട്: ഡിസംബര്‍ 21ന് വൈകിട്ട് 3.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ...

Read more

സംസ്ഥാനത്ത് 3471 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 57

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 57 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, ...

Read more

തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് പ്രവേശന കവാടത്തിന്റെയും വനിതാ കോളേജിന്റെയും നിര്‍മ്മാണോദ്ഘാടനം ഖാസി ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു

തളങ്കര: കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് വേണ്ടി ദീനാര്‍ നഗര്‍ ജംഗ്ഷനില്‍ പുതുക്കി നിര്‍മ്മിക്കുന്ന പ്രധാന കവാടത്തിന്റെയും സമന്വയ വിദ്യാഭ്യാസ പ്രോല്‍സാഹനത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.