Day: December 17, 2021

വസ്ത്രസ്ഥാപന ഉടമയായ രാജസ്ഥാന്‍ സ്വദേശിയുടെ ഭാര്യയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്രസ്ഥാപന ഉടമയായ രാജസ്ഥാന്‍ സ്വദേശിയുടെ ഭാര്യയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിക്കാറാമിന്റെ ...

Read more

രാത്രികാല പോസ്റ്റുമോര്‍ട്ടം: എന്‍.എ നെല്ലിക്കുന്നിന്റെ നിയമപോരാട്ടത്തിനും വിജയം

കാസര്‍കോട്: മരണം തന്നെ വലിയൊരു ദുഖമാണ്. മൃതദേഹങ്ങള്‍ രാത്രി മുഴുവനും സര്‍ക്കാര്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ കിടക്കേണ്ടിവരുന്ന അവസ്ഥ അതിദയനീയവും. ഇതിനെതിരെയാണ് ഒരു പതിറ്റാണ്ടോളമായി കാസര്‍കോട് എം.എല്‍.എ എന്‍.എ ...

Read more

മഞ്ചേശ്വരം സ്വദേശിയായ വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ ഡാമില്‍ വീണ് മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ ഡാമില്‍ മുങ്ങി മരിച്ചു. കുഞ്ചത്തൂര്‍ പദവ് ഹൗസിലെ ചന്ദ്രശേഖര്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ മനീഷാ(22)ണ് മരിച്ചത്. മംഗളൂരു ലക്ഷ്മി കോളേജിലെ ...

Read more

തട്ടിക്കൊണ്ടുപോയ കോളേജ് വിദ്യാര്‍ത്ഥിനിയെ താമസിപ്പിച്ച മടിക്കേരിയിലെ വീട് കണ്ടെത്തി

കാസര്‍കോട്: മംഗളൂരുവിലെ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ച മടിക്കേരി മൈസൂര്‍ റോഡിലെ ആള്‍പ്പാര്‍പ്പില്ലാത്ത മൂന്നു നില വീട് പൊലീസ് കണ്ടെത്തി. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ...

Read more

കൈക്കൂലിക്കേസില്‍ മംഗളൂരു ടൂറിസം വകുപ്പിലെ അസി. ഡയറക്ടര്‍ക്ക് ഏഴുവര്‍ഷം തടവ്; കൂട്ടുപ്രതിയായ യുവതിക്ക് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും

മംഗളൂരു: കൈക്കൂലിക്കേസില്‍ മംഗളൂരു ടൂറിസം വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ യു ജിതേന്ദ്രനാഥിനെ കോടതി ഏഴ് വര്‍ഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ...

Read more

36 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തളങ്കര സ്വദേശിനി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയില്‍

മംഗളൂരു: 36 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് തളങ്കര സ്വദേശിനിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തളങ്കരയിലെ റുഖിയയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്നുള്ള ...

Read more

75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: 75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.