Day: December 18, 2021

ക്ഷേത്ര മേല്‍ശാന്തി കിണറ്റില്‍ മരിച്ച നിലയില്‍

ബദിയടുക്ക: ക്ഷേത്ര മേല്‍ശാന്തിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേള കുമാരമംഗലം സുബ്രഹ്‌മണ്യ ക്ഷേത്ര മേല്‍ശാന്തി രാമചന്ദ്രന്‍ അഡിഗ (68)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ...

Read more

കടലില്‍ തോണിയിറക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞങ്ങാട്: കടലില്‍ തോണിയിറക്കുന്നതിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. അജാനൂര്‍ കടപ്പുറത്തെ ഗോപാലന്‍ (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മത്സ്യബന്ധനത്തിന് പോകാനായി ...

Read more

കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ (സി.ഒ.എ) 13-ാമത് ജില്ലാ സമ്മേളനത്തിന് ഇന്ന് രാവിലെ കാഞ്ഞങ്ങാട് രാജ് റസിഡന്‍സി ഹാളിലെ ബക്കാര്‍ രാജേഷ് നഗറില്‍ തുടക്കമായി. സി.ഒ.എ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ചൗക്കി: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലേയും ചൗക്കി ബദര്‍ നഗര്‍ ബുസ്താനുല്‍ ഉലും മദ്രസയിലേയും വിദ്യാര്‍ത്ഥിനിയും ബദര്‍ നഗറിലെ കളനാട് അബൂബക്കര്‍-സുഹ്‌റ ...

Read more

കെ റെയില്‍ പദ്ധതിക്കെതിരെ രോഷം ജ്വലിച്ച് യു.ഡി.എഫ്. കലക്ടറേറ്റ് മാര്‍ച്ച്

കാസര്‍കോട്: കെ-റെയില്‍ പദ്ധതി കേരളത്തിന് സാമൂഹിക-സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ...

Read more

കെ റെയില്‍: തരൂരിനെ പുകഴ്ത്തി കോടിയേരി; കടുത്ത വിമര്‍ശനവുമായി സുധാകരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ നടത്തിയ പ്രസ്താവനയെ പുകഴ്ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അതേസമയം തരൂരിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി ...

Read more

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അമ്പയേഴ്‌സ് സ്‌ക്കോറേഴ്‌സ് ക്ലിനിക്ക് ആരംഭിച്ചു

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 2021-22 വര്‍ഷത്തെ അമ്പയേഴ്സ് സ്‌കോറേഴ്‌സ് ക്ലിനിക്ക് മാന്യ കെ.സി.എ ക്ലബ് ഹൗസില്‍ ആരംഭിച്ചു. കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍ ...

Read more

ആമസോണിന് 200 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഭീമന്മാരായ ആമസോണിന് 200 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ഫ്യൂച്ചര്‍ റീട്ടെയില്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ കൂപ്പണ്‍സ് ഏറ്റെടുത്ത 2019 ...

Read more

ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരം മന്ത്രിക്കില്ല; ചാന്‍സിലര്‍ പദവി രാജി വെക്കുകയാണെന്ന തീരുമാനത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും പോര് തുടരുന്നു. വൈസ് ചാന്‍സിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.