Day: December 20, 2021

രണ്ട് കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: രണ്ട് കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കൊറങ്ങാടിലെ മജീദി(39)നെയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ എസ്.ഐ. വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ...

Read more

എം.എസ് ബഷീറിനെ ആദരിച്ചു

ദുബായ്: പ്രവാസലോകത്തും നാട്ടിലുമായി ഫുട്‌ബോള്‍ രംഗത്ത് ഗോള്‍ഡന്‍ ജൂബിലി പൂര്‍ത്തിയാക്കിയ മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ താരം എം.എസ് ബഷീറിനെ ദുബായില്‍ നടന്ന ടിഫ വീക്കിലി ഫുട്‌ബോള്‍ സീസണ്‍-8 ...

Read more

ജമീല

തളങ്കര: തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല അഹമദാജിയുടെ ഭാര്യ ജമീല (58) അന്തരിച്ചു. പരേതനായ മഹമൂദിന്റെയും ആയിഷയുടേയും മകളാണ്. മക്കള്‍: ബഷീര്‍ കല (ജനറല്‍ സെക്രട്ടറി, യു.എ.ഇ കെ.ടി.പി.ജെ), ...

Read more

വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

ആദൂര്‍: കുണ്ടാറിലെ കേശവപാട്ടാളിയുടെ ഭാര്യ ലീല(63)യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മക്കള്‍: കുശല, അനുപമ. മരുമകന്‍: ബാലകൃഷ്ണ. സഹോദരങ്ങള്‍: സാവിത്രി, കമലാക്ഷി, രാജീവി, പുഷ്പ, മഹാലിംഗ, ...

Read more

വിദ്യാര്‍ത്ഥിനി അസുഖം മൂലം മരിച്ചു

ചട്ടഞ്ചാല്‍: വിദ്യാര്‍ത്ഥിനി അസുഖം മൂലം മരിച്ചു. തെക്കില്‍പറമ്പ ഗവ. യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചട്ടഞ്ചാല്‍ പി.എച്ച്.സി.ക്ക് സമീപത്തെ മൊയ്തീന്‍ കുഞ്ഞി -സീനത്ത് ദമ്പതികളുടെ മകളുമായ ...

Read more

സഅദിയ സ്‌കൂള്‍ അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു

ദേളി: സഅദിയ്യ സ്‌കൂളിലെ പ്ലസ്ടു ഹിന്ദി അധ്യാപകനായ സോജന്‍ തോമസ് (53) ദേളിയിലെ താമസമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. പയ്യന്നൂര്‍ സ്വദേശിയാണ്. ഭാര്യ: ഷൈനി. മകന്‍: ഗോഡ്‌സണ്‍. ...

Read more

സംസ്ഥാനത്ത് 2230 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 44

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 44 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, ...

Read more

ഒടയംചാലില്‍ സൈന്‍ബോര്‍ഡ് സ്ഥാപനത്തില്‍ തീപിടിത്തം; രണ്ട് കോടി രൂപയുടെ നഷ്ടം

കാഞ്ഞങ്ങാട്: ഒടയംചാല്‍ ഉദയപുരത്തെ സൈന്‍ ബോര്‍ഡുകളും റോഡിലെ ട്രാഫിക് അടയാളങ്ങളും ചെയ്തു നല്‍കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. രണ്ടു കോടിയുടെ നഷ്ടമാണുണ്ടായത്. പി.കെ ഉണ്ണികൃഷ്ണനെ ഉടമസ്ഥതയിലുള്ള അപര്‍ണ ...

Read more

എംഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 4.500 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജോയി ...

Read more

കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹാര്‍ഡ് വെയര്‍ ഷോപ്പിലും കവര്‍ച്ച

കുമ്പള: കൊടിയമ്മയിലെയും ബംബ്രാണയിലെയും രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളിലും പെര്‍മുദയിലെ ഹാര്‍ഡ്‌വെയര്‍ ഷോപ്പിലും കവര്‍ച്ച. മൂന്നിടത്തും ഗ്രില്‍സ് തകര്‍ത്താണ് അകത്തു കയറി പണം കവര്‍ന്നത്. കൊടിയമ്മ ചൂരിത്തടുക്കയിലെ സൂപ്പര്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.