Day: December 21, 2021

മംഗളൂരു ഉള്ളാളിലെ അപ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മലയാളി കാമുകന്‍ അറസ്റ്റില്‍; പ്രണയബന്ധത്തില്‍ നിന്ന് യുവാവ് പിന്‍മാറിയതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ്

മംഗളൂരു: മംഗളൂരുവിനടുത്ത ഉള്ളാളിലെ കുത്താര്‍ അപ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവവവുമായി ബന്ധപ്പെട്ട് മലയാളിയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിദാര്‍ ജില്ലയിലെ ആനന്ദ്‌നഗര്‍ നിവാസിയായ വിജയകുമാര്‍ ...

Read more

ഡോ. പി.എ. ഇബ്രാഹിം ഹാജി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായിയും ജീവകാരുണ്യ-വിദ്യഭ്യാസ പ്രവര്‍ത്തകനും പേസ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കോ ചെയര്‍മാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു. ...

Read more

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ ടി.എ ഉസ്മാന്‍ അന്തരിച്ചു

ചെട്ടുംകുഴി: ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു. തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴി പള്ളിക്ക് സമീപം താമസക്കാരനുമായ ടി.എ ഉസ്മാന്‍ മാസ്റ്റര്‍ (65) ആണ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.