Day: December 22, 2021

ഇ. നാരായണന്‍ സഹകരണ പ്രതിഭാ പുരസ്‌കാരം പി. രാഘവന് സമ്മാനിച്ചു

മുന്നാട്: റബ്‌കോ ചെയര്‍മാനും മികച്ച സഹകാരിയുമായിരുന്ന ഇ. നാരായണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ സഹകരണ പ്രതിഭാ പുരസ്‌കാരം മുന്‍ എം.എല്‍.എ പി. രാഘവന് മുന്‍ സംസ്ഥാന്ന വ്യവസായ വകുപ്പ് ...

Read more

ജിദ്ദ കെ.എം.സി.സി. സി.എച്ച്. സെന്ററിന് ധന സഹായം കൈമാറി

കാസര്‍കോട്: ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി കാസര്‍കോട് സി.എച്ച്. സെന്ററിന് അനുവദിച്ച ധനസഹായവും കോവിഡ് കാലത്ത് നാട്ടില്‍ കുടുങ്ങിയ സഹപ്രവര്‍ത്തകര്‍ക്കുള്ള സ്‌നേഹ സമ്മാനവും കൈമാറി. മുസ്ലിം ലീഗ് ...

Read more

തളങ്കര സ്‌കൂളിലേക്ക് 1981 ബാച്ച് ഫര്‍ണിച്ചറുകള്‍ കൈമാറി

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈടെക് കെട്ടിടത്തിലേക്കുള്ള മുഴുവന്‍ ക്ലാസ് മറികളിലേക്കും സ്റ്റാഫ് റൂമിലേക്കും ഓഫീസ് റൂമിലേക്കുമുള്ള ഫര്‍ണിച്ചര്‍ ചാലഞ്ച് വിജയകരമായ ...

Read more

സുരക്ഷാ പരിശോധനക്ക് കാസര്‍കോട്ടെത്തിയ റെയില്‍വെ ജനറല്‍ മാനേജര്‍ക്ക് ലഭിച്ചത് നിരവധി പരാതികള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കടുത്ത ട്രെയിന്‍ യാത്രാദുരിതം സംബന്ധിച്ച് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്ക് മുന്നില്‍ പരാതി പ്രവാഹം. ഇന്നലെ ജില്ലയില്‍ ആദ്യമായി എത്തിയ ദക്ഷിണമേഖല റെയില്‍വേ ജനറല്‍ ...

Read more

കാട്ടുപന്നിയുടെ കുത്തേറ്റ വെള്ളരിക്കുണ്ട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: പരാക്രമം കാട്ടിയ കാട്ടുപന്നിയെ വെടിവെക്കാനുള്ള ശ്രമത്തിനിടയില്‍ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശി മരിച്ചു. പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ.യു. ജോണ്‍ ...

Read more

ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ദൂരുഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

പെര്‍ള: പെര്‍ള ലൈവ് സ്റ്റോക്ക് ചെക്‌പോസ്റ്റിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി.എം സജീഷി(38)നെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ സഹജീവനക്കാരന്‍ സുനില്‍ കുമാര്‍ എത്തിയപ്പോഴാണ് സജീഷിനെ ...

Read more

ഡോ. പി.എ ഇബ്രാഹിം ഹാജിക്ക് മഞ്ചേരിയില്‍ നിത്യനിദ്ര

മഞ്ചേരി: നന്മയുടെയും കരുണയുടെയും ആള്‍രൂപവും വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തിത്വവും പ്രമുഖ വ്യവസായിയുമായിരുന്ന പി.എ ഇബ്രാഹിം ഹാജിക്ക് മഞ്ചേരിയിലെ അല്‍ ജാമിയ നജ്മുല്‍ ഹുദാ ...

Read more

പി.ടി. തോമസ് അന്തരിച്ചു

വെല്ലൂര്‍: ശക്തമായ നിലപാടുകള്‍ കൊണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് (70) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ...

Read more

മന്ത്രി വി അബ്ദുറഹ്മാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും; അനുമതി നല്‍കി ഉത്തരവായി

തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ന്യൂയോര്‍ക്കിലെ ജോണ്‍ ഹോപ്കിന്‍സ് ഔട്ട് പേഷ്യന്റ് സെന്ററിലാണ് ചികിത്സ. ചികിത്സയുടെ ചെരലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. യാത്രയക്ക് ...

Read more

പ്രായപൂര്‍ത്തി ആയാല്‍ പെണ്‍കുട്ടികള്‍ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തയാവും; പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 തന്നെയാണ് ഉചിതമെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ

കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ എംഎല്‍എ. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടായി തുടരുന്നത് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2021
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.