Day: December 24, 2021

കാസര്‍കോടിന്റെ റെയില്‍വെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവണം

ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് കഴിഞ്ഞ ദിവസം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ട്രാക്കിന്റേതുള്‍പ്പെടെയുള്ള സുരക്ഷിതത്വം വിലയിരുത്തുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം. പാലക്കാട് ഡിവിഷണല്‍ ...

Read more

അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കുടുംബത്തിന് കേരളാ മുസ്‌ലിം ജമാഅത്ത് വീട് കൈമാറി

കാഞ്ഞങ്ങാട്: കൊലചെയ്യപ്പെട്ട പഴയകടപ്പുറം അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കുടുംബത്തിന് വീടൊരുക്കി കേരള മുസ്‌ലിം ജമാഅത്ത്. 20 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച നിര്‍മ്മാണ സമിതി ...

Read more

ഗോപി

ബളാല്‍: ചീര്‍ക്കയം മുടന്തേന്‍ പാറ തട്ടാംതറയില്‍ ടി.എസ് ഗോപി (65) അന്തരിച്ചു. ഭാര്യ: ലളിത. മക്കള്‍: ദീപ, ദിലീപ്. മരുമക്കള്‍: സുരേഷ്, സുരേഷ് ബാബു. സഹോദരങ്ങള്‍: ശാന്ത, ...

Read more

എം. ഗായത്രി ദേവി

കാസര്‍കോട്: നുള്ളിപ്പാടി ചെന്നിക്കര ഗ്രീഷ്മം വീട്ടിലെ എം. ഗായത്രി ദേവി (57) അന്തരിച്ചു. ചെന്നിക്കരയിലെ അങ്കണവാടി വര്‍ക്കറും സി.പി.എം ചെന്നിക്കര രണ്ട് ബ്രാഞ്ചംഗവുമായിരുന്നു. ഭര്‍ത്താവ്: ടി.കെ രാജശേഖരന്‍ ...

Read more

പട്ടുവത്തില്‍ മുഹമ്മദ്

ചട്ടഞ്ചാല്‍: പൗരപ്രമുഖന്‍ ചട്ടഞ്ചാല്‍ ശാസ്ത നഴ്സറി സ്‌കൂളിന് സമീപം താമസിക്കുന്ന പട്ടുവത്തില്‍ മുഹമ്മദ് (98) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ഖാദര്‍ മദനി, ഇസ്മയില്‍, അബ്ദുല്ല, അബൂബക്കര്‍, ...

Read more

സംസ്ഥാനത്ത് 2605 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 46

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 46 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, ...

Read more

എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 2.8 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മുഹമ്മദ് മുസ്താഖ് (24)നെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫും ...

Read more

പന്നിയുടെ അക്രമം; ദ്രുത കര്‍മ്മസേന പരിശോധന തുടങ്ങി

കാസര്‍കോട്: ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ധനേഷ്‌കുമാറിന്റെ ഉത്തരവ് പ്രകാരം റെയിഞ്ച് ഓഫീസര്‍ സോളമന്‍ ജോര്‍ജ്ജ് ഏര്‍പ്പെടുത്തിയ നൈറ്റ് പട്രോളിങ്ങിനിടെ ഇന്ന് പുലര്‍ച്ചെ മുളിയാര്‍ നുസ്രത്ത് നഗറില്‍ അബ്ബാസിന്റെ ...

Read more

വിദ്യാര്‍ത്ഥിയുടെ മരണം: കണ്ണീരണിഞ്ഞ് തുരുത്തി

കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശ്വാസതടസം അനുഭവപ്പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവം അണങ്കൂര്‍ തുരുത്തി പ്രദേശത്തെ കണ്ണീരിലാഴ്ത്തി. തുരുത്തി നുസൈബ് മന്‍സിലിലെ കല്ല് കരാറുകാരന്‍ ബി. അബ്ദുല്ലയുടെയും ഖദീജയുടെയും ...

Read more

നാലു പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടം; വിറങ്ങലിച്ച് പാണത്തൂര്‍

കാഞ്ഞങ്ങാട്: പാണത്തൂരില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തില്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമം വിറങ്ങലിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പാണത്തൂരിനടുത്ത പരിയാരത്താണ് ദുരന്തമുണ്ടായത്. മരം കയറ്റിയ ലോറി ഉഗ്രശബ്ദത്തോടെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.