Day: December 25, 2021

ലൈഫ് ഭവന പദ്ധതിക്ക് വേഗത വേണം

സംസ്ഥാനസര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതി തലചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 10 സെന്റ് സ്ഥലമുണ്ടെങ്കില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണിത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ...

Read more

കോവിഡ്: നിഹാല നസീഫ തയ്യാറാക്കിയ പ്രബന്ധം അന്താരാഷ്ട്ര ശ്രദ്ധ നേടി

മുളിയാര്‍: കോവിഡ് 19നെ കുറിച്ചും പൂര്‍വ്വ വൈറസിനെ മുന്‍ നിര്‍ത്തിയും കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ സംബന്ധമായും പൈക്ക ചാത്തപ്പാടിയിലെ നിഹാല നസീഫ സി.എച്ച് തയ്യാറാക്കിയ പ്രബന്ധം അന്താരാഷ്ട്ര ...

Read more

39 വര്‍ഷങ്ങള്‍ക്ക് ശേഷം തളങ്കര സ്‌കൂളിലെ 1982 ബാച്ച് ഓര്‍മ്മകളുടെ തണലില്‍ ഒത്തുകൂടി

തളങ്കര: മുപ്പത്തി ഒമ്പത് വര്‍ഷത്തിന് ശേഷം പഠിച്ച സ്‌കൂളില്‍ അവര്‍ വീണ്ടും ഒത്തുകൂടി. കളിതമാശകള്‍ പങ്കുവെച്ചും കലാലയകാല ഓര്‍മ്മകള്‍ അയവിറക്കിയും അവര്‍ സംഗമം ധന്യമാക്കി. തളങ്കര ഗവ. ...

Read more

കുഴഞ്ഞുവീണുമരിച്ചു

പെര്‍ള: കൂലിതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പെര്‍ള പെല്‍ത്താജെയിലെ കുഞ്ഞ-പരമേശ്വരി ദമ്പതികളുടെ മകന്‍ ഈശ്വര(38)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ...

Read more

രാമചന്ദ്ര ഭട്ട്

ബദിയടുക്ക: അഗല്‍പ്പാടി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ മാര്‍പ്പനടുക്ക ഉപ്പങ്കളയിലെ രാമചന്ദ്ര ഭട്ട് (72) അന്തരിച്ചു. ഭാര്യ: വസന്തി. മക്കള്‍: രശ്മി, രേഖ. മരുമക്കള്‍: കിരണ്‍, സന്ദീപ്. സഹോദരങ്ങള്‍: ...

Read more

സി.പി.എം ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് എ.കെ.ജി മന്ദിരം 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് എ.കെ.ജി മന്ദിരം നാളെ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാനഗര്‍ ചാല ...

Read more

കുടകില്‍ വ്യാപാരിയായ ചിറ്റാരിക്കാല്‍ സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; പൊലീസ് മോചിപ്പിച്ചു

കാഞ്ഞങ്ങാട്: കുടകില്‍ ബിസിനസ് നടത്തുന്ന ചിറ്റാരിക്കാല്‍ സ്വദേശിയായ യുവാവിനെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. വിവരമറിഞ്ഞ് ചിറ്റാരിക്കല്‍ പൊലീസ് മടിക്കേരിയിലെത്തി യുവാവിനെ മോചിപ്പിച്ചു. ചിറ്റാരിക്കാല്‍ അരിയിത്തിലെ ...

Read more

സഞ്ചാരികളെ വരവേല്‍ക്കാന്‍ ബേക്കല്‍ പുഴയില്‍ ഇനി റിവര്‍ ക്രൂയിസ്

ബേക്കല്‍: കുടുംബശ്രീയുടെയും ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച റോ ആന്റ് ഡൈന്‍ ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു കയാകിങ്ങിനും ലഘു ഭക്ഷണത്തിനും ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.14 കോടിയുടെ സ്വര്‍ണ്ണക്കടത്ത് പിടിച്ചു; കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയിഷ, ദക്ഷിണ കന്നഡ ...

Read more

നാട് ക്രിസ്തുമസ് ആഘോഷനിറവില്‍

കാസര്‍കോട്: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയുമായി നാടും നഗരവും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങളോടെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകളും മറ്റ് ചടങ്ങുകളുമുണ്ട്. വീടുകളിലും ...

Read more
Page 2 of 2 1 2

Recent Comments

No comments to show.