Day: December 27, 2021

പി.എ ഇബ്രാഹിം ഹാജി വലിയ നന്മകളുടെ ഉടമ-പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: ജീവിച്ച കാലത്ത് വലിയ തോതില്‍ നന്മ ചെയ്ത മനുഷ്യ സ്‌നേഹിയായിരുന്നു ഡോ.പി.എ ഇബ്രാഹിം ഹാജി എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ...

Read more

തുടര്‍ഭരണം ജീവനക്കാരെ ദുരിതത്തിലാക്കുന്നു-പി.കെ. കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: തുടര്‍ ഭരണത്തിന്റെ അനന്തരഫലം സംസ്ഥാനത്തെ പൊതുജനങ്ങളെയും സര്‍ക്കാര്‍ ജീവനക്കാരെയും ഒരു പോലെ പ്രയാസത്തിലാക്കിയിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജീവനക്കാരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന നിലപാടില്‍ നിന്ന് ...

Read more

ചേവിരി രാഘവന്‍ നായര്‍

മുന്നാട്: മലയോരത്തെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ മുന്നാട് അരിച്ചെപ്പിലെ ചേവിരി രാഘവന്‍ നായര്‍ (80) അന്തരിച്ചു. ദീര്‍ഘകാലം ബന്തടുക്ക-കാസര്‍കോട് റൂട്ടിലെ സ്വകാര്യ ബസുകളില്‍ ഡ്രൈവറായിരുന്നു. ചട്ടഞ്ചാല്‍ ഹയര്‍ ...

Read more

സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍; പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല

തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ (രാത്രി 10 മണി മുതല്‍ രാവിലെ 5 മണി ...

Read more

ഖമറുസമാന്‍

തളങ്കര: തളങ്കര പടിഞ്ഞാറിലെ പരേതരായ മാഹിന്‍ വൈദ്യരുടേയും ഖദീജയുടേയും മകന്‍ ഖമറുസമാന്‍ (38) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. ദുബായിലായിരുന്നു ജോലി. ഭാര്യ: ഹന്നസിറിന്‍. മക്കള്‍: ഹംദാന്‍, ...

Read more

സംസ്ഥാനത്ത് 1636 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 42

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം ...

Read more

സ്‌കൂട്ടര്‍ മറിഞ്ഞ് എല്‍.ഐ.സി ഏജന്റ് മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എല്‍.ഐ.സി ഏജന്റ് മരിച്ചു. പിലിക്കോട് വറക്കോട്ട് വയല്‍ എക്കച്ചിയിലെ ലക്ഷ്മിയുടെ മകന്‍ പി.വി ശ്രീധരന്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച ...

Read more

വാഹനാപകടത്തില്‍ രവി മരിച്ചത് ഗൃഹപ്രവേശനത്തിനുള്ള ഒരുക്കത്തിനിടെ

ബദിയടുക്ക: കുമ്പഡാജെ അഗല്‍പാടി ചോക്കമൂല സ്വദേശി രവി(38)യെ അപകടമരണം തട്ടിയെടുത്തത് ഗൃഹപ്രവേശനത്തിനുള്ള ഒരുക്കത്തിനിടെ. ശനിയാഴ്ച രാത്രി നെല്ലിക്കട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ ...

Read more

ഉത്സവാന്തരീക്ഷത്തില്‍ പുതിയ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: വിദ്യാനഗര്‍ ചാല റോഡില്‍ നിര്‍മ്മിച്ച സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ലൈന്‍ ...

Read more

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല-മന്ത്രി വി ശിവന്‍കുട്ടി

കാസര്‍കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.