Day: December 28, 2021

അതിഥി തൊഴിലാളികളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ്; പോലീസ് ജീപ്പ് കത്തിച്ചതിന് പിന്നാലെ നിര്‍ദേശങ്ങളുമായി ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ ഡിജിപി നിര്‍ദേശം. ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. ജില്ലാ അടിസ്ഥാനത്തില്‍ അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിച്ച് സൂക്ഷിക്കാനും ഇവരുടെ സമൂഹ മാധ്യമ ...

Read more

വിഖ്യാത ഉറുദു കവി അക്ബര്‍ അലഹബാദിയുടെ പേര് പ്രയാഗ്രാജി എന്നുമാറ്റി ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ്

ലഖ്‌നൗ: വിഖ്യാത ഉറുദു കവി അക്ബര്‍ അലഹബാദിയുടെ പേര് പ്രയാഗ്രാജി എന്നുമാറ്റി ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. യു.പി ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വെബ്സൈറ്റിലാണ് അക്ബര്‍ അലഹബാദി ...

Read more

യു.എ.ഇയിലെ പൊതുസ്ഥലങ്ങളില്‍ ചിത്രമെടുത്താല്‍ ആറ് മാസം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും

ദുബൈ: പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താനുള്ള നിയമഭേദഗതിയുമായി യു.എ.ഇ. സൈബര്‍ നിയമമാണ് ഇത്തരത്തില്‍ ഭേദഗതി ചെയ്യുന്നത്. ആറ് മാസം ...

Read more

സിം സ്ലോട്ടില്ലാത്ത പതിപ്പ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍; 15-പ്രൊ അടുത്ത വര്‍ഷം വിപണിയിലെത്തും

കാലിഫോര്‍ണിയ: സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ടെക് ഭീമന്‍ ആപ്പിള്‍. സിം സ്ലോട്ടില്ലാത്ത മൊബൈല്‍ ഫോണ്‍ പുറത്തിറക്കാനാണ് പുതിയ പദ്ധതി. അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് നീക്കം. 2022 ...

Read more

ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശി അനൂപ് അഷ്‌റഫ്, റസീബ് ...

Read more

മോന്‍സണ്‍ മാവുങ്കലുമായി ബന്ധം; നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തു. മോന്‍സന്‍ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകള്‍ ...

Read more

സംസ്ഥാനത്തെ തിയറ്ററുകളില്‍ വ്യാഴാഴ്ച മുതല്‍ സെക്കന്‍ഡ് ഷോ ഉണ്ടാകില്ല; നിയന്ത്രണം ഞായറാഴ്ച വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളില്‍ വ്യാഴാഴ്ച മുതല്‍ സെക്കന്‍ഡ് ഷോ ഉണ്ടാകില്ല. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം കണക്കിലെടുത്താണ് തീരുമാനം. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച ...

Read more

കോവിഡ് വ്യാപനം: ഡെല്‍ഹിയില്‍ ഭാഗിക ലോക്ക്ഡൗണ്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍, മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ഡെല്‍ഹി സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. കോവിഡ് കര്‍മ്മ പദ്ധതി പ്രകാരമുള്ള ...

Read more

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് ഹോണടിച്ച് കയറ്റിയാല്‍ വെടിവെച്ചിടാനാണ് നിയമം; വിവരമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്; മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് വിവരമില്ലെന്ന് കെ മുരളീധരന്‍ എംപി. വിവരമില്ലാത്തതുകൊണ്ടാണ് രാഷ്ട്രപതിയുടെ മോട്ടോര്‍ ഗൈഡിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന പരിപാടി കാണിച്ചതെന്ന് മുരളീധരന്‍ പരിഹസിച്ചു. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ...

Read more

പഞ്ചാബ് രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാടകീയ രംഗങ്ങള്‍; കോണ്‍ഗ്രസ് സിറ്റിംഗ് എം.എല്‍.എയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് രാഷ്ട്രീയത്തില്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.