Day: December 28, 2021

അവകാശ നിഷേധങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനു തയ്യാറാവണം-എസ്.ഇ.യു.

കാസര്‍കോട്: ജീവനക്കാരുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന ഇടത് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ മുഴുവന്‍ ജീവനക്കാരും സര്‍വ്വീസ് സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും മെഡിസെപ്പ് പദ്ധതിയില്‍ നിന്നും കമ്മീഷന്‍ പറ്റുന്ന ...

Read more

വോളിബോളിന്റെ വിസില്‍ മുഴക്കം

വോളിബോള്‍ എന്നത് കാറ്റ് നിറച്ച ബോള്‍ നെറ്റിന് ഇരുവശത്തുമായി നില്‍ക്കുന്ന രണ്ട് ടീമുകള്‍ തമ്മില്‍ തട്ടിക്കളിക്കുന്ന കളിയാണ്. വില്യം ജി. മോര്‍ഗന്‍ എന്ന അമേരിക്കന്‍ കായികാധ്യാപകനാണ് വോളിബോളിന്റെ ...

Read more

മലയോര മേഖലകളിലെ ചതിക്കുഴികള്‍

കഴിഞ്ഞ ദിവസം പാണത്തൂരിനടുത്ത് പരിയാരത്ത് ലോറി മറിഞ്ഞ് നാലു പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ആ ഗ്രാമം മുക്തമായിട്ടില്ല. മരം കയറ്റിപോവുകയായിരുന്ന ലോറിയാണ് 15 അടിയോളം ...

Read more

പൊതുമരാമത്ത് പ്രവൃത്തികളുടെ ഡി.എല്‍.പി. ബോര്‍ഡ് സ്ഥാപിക്കല്‍; ജില്ലാതല ഉദ്ഘാടനം നടത്തി

കാസര്‍കോട്: പൊതുമരാമത്ത് റോഡ് പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും റോഡ് പ്രവൃത്തിയുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും റോഡ് പരിപാലന കാലാവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡ് പാതയോരങ്ങളില്‍ സ്ഥാപിക്കാന്‍ പി.ഡബ്ല്യു.ഡി ...

Read more

സംസ്ഥാനത്ത് 2474 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 35

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 35 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, ...

Read more

തളങ്കര സ്‌കൂളിന് ഫര്‍ണിച്ചറുകള്‍ സമ്മാനിച്ച് 1993-94, 94-95 ബാച്ച് കൂട്ടായ്മ

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടത്തിലെ ഒരു ക്ലാസ് മുറിയിലേക്കുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും സമ്മാനിച്ച് സ്‌കൂളിലെ 1993-94, 94-95 ബാച്ച് ...

Read more

സി.ഒ.എ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉദുമ: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ.) കാസര്‍കോട് ജില്ലാ കമ്മിറ്റി ഇനി മുതല്‍ സ്വന്തം ഓഫീസില്‍ പ്രവര്‍ത്തിക്കും. ഓഫീസിന്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. നിര്‍വ്വഹിച്ചു. ...

Read more

എന്‍ഡോസള്‍ഫാന്‍: വയോധിക മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ഇരയായി കിടപ്പിലായിരുന്ന വീട്ടമ്മ മരിച്ചു. ചാലിങ്കാല്‍ തൊടുപ്പനത്തെ അത്തിക്കല്‍ നാരായണിയമ്മ(85)യാണ് മരിച്ചത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബമാണ്. ഭര്‍ത്താവ്: പരേതനായ ...

Read more

സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച കണ്ടെത്തി

കാഞ്ഞങ്ങാട്: സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച കണ്ടെത്തി. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരനും പുല്ലൂര്‍ സ്വദേശിയുമായ ടി.വി നാരായണന്‍ (45) ആണ് ...

Read more

ജി.എസ്.ടി നിരക്ക് വര്‍ധന: വസ്ത്ര, ഫുട്‌വെയര്‍ വ്യാപാരികള്‍ ജി.എസ്.ടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

കാസര്‍കോട്: വസ്ത്ര, ഫുട്‌വെയര്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്ന ജി.എസ്.ടി നിരക്ക് വര്‍ധനവിനെതിരെ വസ്ത്രവ്യാപാരികളും ഫുട്‌വെയര്‍ വ്യാപാരികളും കാസര്‍കോട് ജി.എസ്.ടി. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എഴുപത്തിഅഞ്ച് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.