Month: January 2022

ബി.എം. ഷാഫി ഹാജി

ബേക്കല്‍: മാളികയില്‍ ഷാഫി ഹാജി (80) അന്തരിച്ചു. ബേക്കല്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ട്, ബേക്കല്‍ ശാഖാ മുസ്ലീം ലീഗ് മുന്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പൂച്ചക്കാട് ...

Read more

മുഹമ്മദ് ഹാരിസ് നാലപ്പാട് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്

ബംഗളുരു: കര്‍ണാടക സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി കാസര്‍കോട് സ്വദേശിയും ബംഗളുരു ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ.ഹാരിസിന്റെ മകനുമായ മുഹമ്മദ് ഹാരിസ് നാലപ്പാട് തിങ്കളാഴ്ച ചുമതലയേറ്റു. മുന്‍ യൂത്ത് ...

Read more

ദേശീയപാതയില്‍ മീന്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

കാസര്‍കോട്: ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ മീന്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഗോവയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് മീന്‍ കയറ്റി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവര്‍മാരായ കര്‍ണാടക അങ്കോലയിലെ ...

Read more

ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ബി. സുന്ദര പ്രഭു അന്തരിച്ചു

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്നആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ബി. സുന്ദര പ്രഭു (76) അന്തരിച്ചു. ബദിയടുക്കയിലെ വ്യാപാരി കൂടിയായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പോരാടി മാസങ്ങളോളം ജയില്‍ വാസം ...

Read more

നായക്‌സ് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി തുടങ്ങി

കാസര്‍കോട്: പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്ര ദുസ്സഹമായിരുന്ന നായക്‌സ് റോഡിന്റെ നവീകരണ പ്രവൃത്തി ഇന്നലെ തുടങ്ങി. 150 മീറ്റര്‍ നീളത്തിലുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞിരുന്നത്. ഈ ഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്യുക. ഒരാഴ്ച്ച ...

Read more

സംസ്ഥാനത്ത് 42,154 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 844

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 844 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, ...

Read more

കെ. സജിത്കുമാര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍; ജില്ലക്കാരന്‍ പദവിയിലെത്തുന്നത് കാല്‍നൂറ്റാണ്ടിന് ശേഷം

കാസര്‍കോട്: ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജറായി കെ. സജിത്കുമാര്‍ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ ഇരിക്കെ ജനറല്‍ മാനേജരുടെ അധിക ചുമതല വഹിച്ചിരുന്ന സജിത്കുമാര്‍, ജോയിന്റ് ഡയറക്ടറായി ...

Read more

യുവാവിനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ആറുമാസം തടവ്

കാസര്‍കോട്: മധൂരില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. മധൂര്‍ കൊല്ലങ്കാനയിലെ മുഹമ്മദ് മുനീറിനെ(35)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ...

Read more

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: ടി.എ ഇല്ല്യാസ് പ്രസിഡണ്ട്, കെ. ദിനേശ ജനറല്‍ സെക്രട്ടറി, നഹീം അങ്കോല ട്രഷറര്‍

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡണ്ടായി ടി.എ ഇല്ല്യാസിനെ തിരഞ്ഞെടുത്തിരുന്നു. ശനിയാഴ്ച രാത്രി ചേര്‍ന്ന ...

Read more

മൂസ

മൊഗ്രാല്‍പുത്തൂര്‍: പഞ്ചത്തുകുന്നിലെ മൂസ (63) അന്തരിച്ചു. കൂലിത്തൊഴിലാളിയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സിലായിരുന്നു. മൂസയുടെ ചികിത്സക്ക് ഉദാരമനസ്‌കര്‍ പണം ശേഖരിച്ച് വരുന്നതിനിടെയായിരുന്നു മരണം. ഇന്നലെ ...

Read more
Page 1 of 45 1 2 45

Recent Comments

No comments to show.