Day: January 3, 2022

15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണത്തിന് ജില്ലയിലും തുടക്കമായി

കാഞ്ഞങ്ങാട്: ജില്ലയില്‍ 15 വയസ്സ് മുതല്‍ 18 വരെ വയസുള്ളവര്‍ക്കായുള്ള കോവിഡ് -19 വാക്‌സിനേഷനന്‍ ആരംഭിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ...

Read more

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്പെഷ്യാലിറ്റി സേവനങ്ങള്‍-മന്ത്രി വീണാ ജോര്‍ജ്

ബദിയടുക്ക: കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ മെഡിക്കല്‍ കോളേജിനെ മികച്ച മെഡിക്കല്‍ ...

Read more

ചെര്‍ക്കള സ്വദേശി ഖത്തറില്‍ അന്തരിച്ചു

ചെര്‍ക്കള: ചെര്‍ക്കളയിലെ പരേതനായ സി.എച്ച് അബ്ദുല്‍റഹ്‌മാന്റെ മകന്‍ സി.ആര്‍ അബ്ദുല്ല (52) ഖത്തറില്‍ അന്തരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകനാണ്. ശനിയാഴ്ച ഖത്തറിലെ പള്ളിയില്‍ ...

Read more

ജില്ലയില്‍ ആദ്യത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 30ന് ഗള്‍ഫില്‍ നിന്നെത്തിയ മധൂര്‍ പഞ്ചായത്ത് പരിധിയിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ...

Read more

മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനെ എ.എസ്.ഐ ബൂട്ടിട്ട് ചവിട്ടി; വ്യാപക പ്രതിഷേധം

കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്നാരോപിച്ച് മാവേലി എക്‌സ്പ്രസില്‍ മധ്യവയസ്‌കനെ എ.എസ്.ഐ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രി തലസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ...

Read more

ഉഡുപ്പിയിലെ സര്‍ക്കാര്‍ ഗേള്‍സ് കോളേജിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധവും തുടരുന്നു; വിദ്യാര്‍ഥിസംഘടനാ നേതാക്കളുമായി എം.എല്‍.എ ചര്‍ച്ച നടത്തി, പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭമെന്ന് സംഘടനകള്‍

ഉഡുപ്പി: ഉഡുപ്പിയിലെ സര്‍ക്കാര്‍ ഗേള്‍സ് കോളേജില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ആറ് പെണ്‍കുട്ടികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരായ പ്രതിഷേധവും വിവാദവും തുടരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ...

Read more

കര്‍ണാടക പുത്തൂരില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ മരം വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു; ഭാര്യയും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പുത്തൂര്‍: കര്‍ണാടക പുത്തൂര്‍ ഷിരാഡി ഘട്ടില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ മരം വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയും പാവഞ്ചെയില്‍ താമസക്കാരനുമായ സുരേഷ് ...

Read more

മൂന്ന് സംസ്ഥാനങ്ങളിലായി എണ്‍പതോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എസ്‌കേപ്പ് കാര്‍ത്തിക് ബംഗളൂരുവില്‍ അറസ്റ്റില്‍; പ്രതിയില്‍ നിന്ന് 11.43 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

ബംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി എണ്‍പതോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എസ്‌കേപ്പ് കാര്‍ത്തിക് എന്ന കാര്‍ത്തിക് കുമാര്‍ ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കവര്‍ച്ചാക്കേസില്‍ ഇത് പതിനേഴാം തവണയാണ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.