Day: January 5, 2022

ടി.വി സരോജിനി

പാലക്കുന്ന്: ഉദയമംഗലം ഹൗസിലെ ടി.വി സരോജിനി (70) അന്തരിച്ചു. ഭര്‍ത്താവ്: കൊറഗന്‍. പരേതരായ പെട്ടി കുഞ്ഞികണ്ണന്റെയും കൊറപ്പാളുവിന്റെയും മകളാണ്. മകള്‍: ടി.വി. ബിന്ദു. മരുമകന്‍: പി. കെ. ...

Read more

ശ്രീയേഷ് മണികണ്ഠന്‍

പൊയിനാച്ചി: തൊടുപുഴ അല്‍-അസര്‍ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ജി.എസ് ശ്രീയേഷ് മണികണ്ഠന്‍ (24) അന്തരിച്ചു. പെരിയാട്ടടുക്കം ടൗണിലെ ശൃംഗേരി എഞ്ചിനീയറിങ് വര്‍ക്‌സ് കടയുടമ ...

Read more

ആയിഷാബി

വിദ്യാനഗര്‍: പടുവടുക്കം സഫ വില്ലയില്‍ ആയിഷാബി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് കൊറന്തോട്ടി. മക്കള്‍: ബീഫാത്തിമ, ഖദീജ, പി.ടി. അബ്ദുല്‍ റഹ്‌മാന്‍, എം.അബ്ദുല്‍ അസീസ്, പരേതയായ ...

Read more

കെ. അഹമ്മദ്

ചെമ്മനാട്: പഴയകാല പ്രവാസി കല്ലുവളപ്പില്‍ കെ. അഹമ്മദ് (83) അന്തരിച്ചു. ഭാര്യ: ഉമ്മാലിമ്മ ചെമനാട്. മക്കള്‍: സുഹറാബി, അബ്ദുല്‍ ഹമീദ്, അബ്ദുല്ല, ജസീല (മൊഗ്രാല്‍ പുത്തൂര്‍ ജി.യു.പി. ...

Read more

കെ.എസ്.എസ്.ഐ.എ ജില്ലാ ജനറല്‍ ബോഡി നടന്നു

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 37-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം വിദ്യാനഗറിലുള്ള വ്യവസായഭവന്‍ ഹാളില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് ...

Read more

സംസ്ഥാനത്ത് 4801 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 83

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 83 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, ...

Read more

പോക്‌സോ കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി അറസ്റ്റിലായി. കോളയാട്ടെ എം.ബി വിനോയ്(50) ആണ്് അറസ്റ്റിലായത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ ...

Read more

അബ്ബാസ്

തളങ്കര: തളങ്കര ജദീദ് റോഡ് പട്ടേല്‍റോഡിലെ കെ.പി അബ്ബാസ് (65) അന്തരിച്ചു. പരേതരായ മുഹമ്മദ് കുഞ്ഞിയുടേയും ജമീലയുടേയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സമീര്‍, സുമയ്യ, കബീര്‍, ...

Read more

കുന്താപുരത്ത് കന്നുകാലിതൊഴുത്തിന് സമീപം കളിക്കുകയായിരുന്ന രണ്ടരവയസുകാരന്‍ ചാണകക്കുഴിയില്‍ വീണ് മരിച്ചു

കുന്താപുരം: കുന്താപുരത്ത് കന്നുകാലി തൊഴുത്തിന് സമീപം കളിക്കുകയായിരുന്ന രണ്ടരവയസുകാരന്‍ ചാണക കുഴിയില്‍ വീണ് മരിച്ചു. കുന്താപുരം താലൂക്കിലെ കയില്‍കേരി മൊളഹള്ളിയിലെ ലാല്‍ ബിഹാരിയുടെ മകന്‍ അനുരാജ് ആണ് ...

Read more

മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ 52കാരനെ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ 52കാരനെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് താഴെയിറക്കി. ഇന്ന് രാവിലെ പെരിയ ആയമ്പാറ കരിഞ്ചാലിലാണ് സംഭവം. ടാപ്പിങ്ങ് തൊഴിലാളി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.