Day: January 8, 2022

പ്രസംഗത്തിന്റെ പേരിലുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വൈദികന് രൂക്ഷവിമര്‍ശനം; മറ്റുള്ള മതത്തെ അവഹേളിച്ചാല്‍ പുരോഹിതനായാലും നിയമനടപടി നേരിടണമെന്ന് ഹൈക്കോടതി

ചെന്നൈ: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ കത്തോലിക്കാ വൈദികന് മദ്രാസ് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. മറ്റുള്ള മതത്തെ അവഹേളിച്ചാല്‍ പുരോഹിതനായാലും ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നടക്കും; ആദ്യ ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 10ന്, മാര്‍ച്ച് 10ന് ഫലമറിയാം

ന്യൂഡെല്‍ഹി: രാജ്യത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഫെബ്രുവരി 10നാണ് ...

Read more

രാജ്യത്ത് ഇനി ചിപ് ഘടിപ്പിച്ച പാസ്‌പോര്‍ട്ട്; ഇ-പാസ്‌പോര്‍ട് വരുന്നതോടെ ഇമിഗ്രേഷന്‍ വേഗത്തിലാകുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്ത് ഇനി ചിപ് ഘടിപ്പിച്ച പാസ്‌പോര്‍ട്ട് നടപ്പിലാക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. ഇലക്ട്രോണിക്ക് ചിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്പോര്‍ട്ട് സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇ-പാസ്‌പോര്‍ട് വരുന്നതോടെ ...

Read more

ഐ.എസ്.എല്ലിലും കോവിഡ് ഭീഷണി; ഇന്ന് നടക്കാനിരുന്ന എടികെ-ഒഡീഷ മത്സരം മാറ്റിവെച്ചു

പനാജി: കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശനിയാഴ്ച 7.30ന് നടക്കാനിരുന്ന എടികെ മോഹന്‍ ബഗാന്‍-ഒഡീഷ എഫ്സി മത്സരം മാറ്റിവെച്ചു. എടികെ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ ...

Read more

സംസ്ഥാനത്ത് 5944 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 150

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, ...

Read more

കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി; ഡി.എന്‍.എ പരിശോധനയ്ക്ക് കോടതിയുടെ അനുമതി

കാഞ്ഞങ്ങാട്: കുട്ടികളെയുപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതിനിടയില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശിനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സേലം സ്വദേശി അരുണാചലത്തിന്റെ ഭാര്യ മല്ലിക(56)യുടെ ജാമ്യാപേക്ഷയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ...

Read more

കര്‍ണാടക ചിത്രദുര്‍ഗയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി, തുടര്‍ന്ന് കാണാനില്ലെന്ന പരാതിയുമായി പൊലീസില്‍; സംശയം തോന്നി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭര്‍ത്താവ് കുടുങ്ങി

ചിത്രദുര്‍ഗ: കര്‍ണാടക ചിത്രദുര്‍ഗയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. ഇതിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ...

Read more

വരനെ കൊറഗ വേഷം കെട്ടിച്ചു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് വിട്‌ള പൊലീസ്

കാസര്‍കോട്:  മുസ്ലിം യുവാവിനെ കൊറഗവേഷം ധരിപ്പിച്ചും ആഭാസകരമായ തരത്തിലും വധുവിന്റെ വീട്ടിലേക്ക് ആനയിച്ച സംഭവത്തില്‍ വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. കുമ്പള പൊലീസ് ...

Read more

ബംഗളൂരുവില്‍ കാറിന് പിറകില്‍ ലോറിയിടിച്ച് യുവതികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ കാറിന് പിറകില്‍ ലോറിയിടിച്ച് യുവതികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ബംഗളൂരു കുമാരസ്വാമി ലേഔട്ട് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രി 10.30 ...

Read more

ദക്ഷിണകന്നഡ-ഉഡുപ്പി ജില്ലകളില്‍ വാരാന്ത്യകര്‍ഫ്യൂ തുടങ്ങി; കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന, കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ നിരീക്ഷണത്തില്‍

മംഗളൂരു: കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും പടരുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികളുടെ ഭാഗമായി ദക്ഷിണകന്നഡ-ഉഡുപ്പി ജില്ലകളില്‍ വാരാന്ത്യകര്‍ഫ്യൂ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിച്ച കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.