Day: January 9, 2022

ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം പിടിയില്‍; അവിവാഹിതര്‍ക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറും, ‘കപ്പിള്‍ മീറ്റ് കേരള’ ഗ്രൂപ്പിന് പിന്നില്‍ വന്‍ സംഘം; ഗ്രൂപ്പില്‍ ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവര്‍ അംഗങ്ങള്‍

കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറുന്ന വന്‍ സംഘം പിടിയില്‍. കോട്ടയം കറുകച്ചാലില്‍ വെച്ചാണ് സംഘം പോലീസിന്റെ പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഏഴ് പേരാണ് ...

Read more

മുഖ്യശത്രു ബിജെപി; സംസ്ഥാനങ്ങളില്‍ സഖ്യം സാഹചര്യമനുസരിച്ച്; ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനൊപ്പം

ഹൈദരാബാദ്: മുഖ്യശത്രു ബിജെപിയാണെന്ന് സിപിഎം. രാജ്യത്തെ മതേതര ശക്തികളെ ഒന്നിപ്പിച്ച് നിര്‍ത്തി ബിജെപിക്കെതിരെ പോരാടണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞു. ഹൈദരാബാദില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കോവിഡ്

അമൃത്സര്‍: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരകീരിച്ചു. പഞ്ചാബ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എസ്. കരുണ രാജുവിനാണ് ...

Read more

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രധാനമന്ത്രി അടിയന്തിര ഉന്നതതല യോഗം വിളിച്ചു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല അവലോകന യോഗം വിളിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിര അവലോകന യോഗം വിളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ 84 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടി. രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട്, വടകര സ്വദേശികളാണ് പിടിയിലായത്. 84 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്ന് ...

Read more

മൂന്ന് വര്‍ഷത്തില്‍ നൂറിലധികം പേര്‍ക്ക് സഹായ ധനം നല്‍കി ശിഫാഹു റഹ്‌മ

കുമ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം ചികിത്സാ സഹായ പദ്ധതി മൂന്ന് വര്‍ഷം പിന്നിട്ടു. ഈ കാലയളവില്‍ നൂറിലധികം ...

Read more

സംസ്ഥാനത്ത് 6238 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 147

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6238 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, ...

Read more

മൊഗ്രാല്‍ പുത്തൂര്‍ 15-ാം വാര്‍ഡ് ലീഗ് ഹൗസ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മൊഗ്രാല്‍ പുത്തൂര്‍: 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ലീഗ് ഹൗസ് (ഖായിദെ മില്ലത്ത് സൗധം ) പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ ഉല്‍ഘാടനം ...

Read more

മഞ്ഞപ്പിത്തം ബാധിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു

കുമ്പള: മഞ്ഞപ്പിത്തം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകന്‍ മരിച്ചു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യൂസഫ് മുസ്ലിയാര്‍ (55) ആണ് മരിച്ചത്. പത്ത് ...

Read more

ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

ഉദുമ: ബൈക്കിടിച്ച് വഴി യാത്രക്കാരന്‍ മരിച്ചു. പാക്യാര പൊതു കിണറിന് സമീപത്തെ അബ്ദുല്ല ആലംപാടി (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഉദുമ ഇന്ത്യന്‍ കോഫി ഹൗസിന് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2022
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.