Day: January 10, 2022

കോവിഡിനെ തുടര്‍ന്ന് രണ്ടാം തവണയും പിറന്നാള്‍ ദിനത്തില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന് വാഗ്ദേവതയുടെ സന്നിധിയിലെത്താനായില്ല; ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതാര്‍ച്ചന

കൊല്ലൂര്‍: കോവിഡ് കാലം തുടങ്ങിയതോടെ തുടര്‍ച്ചയായി രണ്ടാം തവണയും പിറന്നാള്‍ ദിനത്തില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന് വാഗ്‌ദേവതയുടെ സന്നിധിയിലെത്താനായില്ല. അരനൂറ്റാണ്ടിലേറെ കാലമായി തുടരുന്ന പതിവ് മഹാമാരിയുടെ വരവോടെയാണ് ...

Read more

പ്രവാസികളെന്താ കോവിഡ് വാഹകരോ?

അല്ലെങ്കിലും അതങ്ങനെയാണ്. അവഗണന എറ്റുവാങ്ങുന്നവര്‍ക്ക് എവിടെയും അവഗണ മാത്രമാണ്. കുടുംബം പോറ്റാന്‍ വേണ്ടി വിമാനം കയറിയവന്‍ പിന്നീടെപ്പോഴോ അവന്‍ ആര്‍ക്കും വേണ്ടാത്തവനും ജനിച്ചു വളര്‍ന്ന നാട്ടിലെ അതിഥിയുമായി ...

Read more

ഓക്‌സിജന്‍ പ്ലാന്റ് വൈകരുത്

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചുവരികയാണ്. പുതിയ വകഭേദമായ ഒമിക്രോണും ജില്ലയിലടക്കം എത്തിക്കഴിഞ്ഞു. കോവിഡ് മൂന്നാം തരംഗം ജനുവരി അവസാനമാകുമ്പോഴേക്കും മൂര്‍ധന്യത്തിലെത്തുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഡെല്‍റ്റയേക്കാള്‍ അതിവേഗം ...

Read more

2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റിന് തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സി-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ ...

Read more

പ്രവാസികളെ സര്‍ക്കാറുകള്‍ രണ്ടാം പൗരന്മാരായി കാണുന്നു-പ്രവാസി സംഗമം

മൊഗ്രാല്‍: കേരളത്തിന്റെ സാമ്പത്തിക അടിത്തറ പ്രവാസികളുടെ വിയര്‍പ്പില്‍ പണിതതാണെന്നും അവര്‍ നാടിന്റെ നട്ടെല്ലാണെന്നും വിളിച്ചുപറയുന്ന ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിസന്ധിഘട്ടത്തില്‍ പ്രവാസികളെ രണ്ടാം പൗരന്മാരായി കാണുന്നുവെന്ന് ദേശീയ ...

Read more

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

മുള്ളേരിയ: മുണ്ടോള്‍ എരോളിപ്പാറയിലെ നാരായണ(76)നെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: പരേതയായ ...

Read more

മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അഡൂര്‍: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഡൂര്‍ ചെന്നയ്യമൂലയിലെ ചന്ദ്രമോഹന(39)നാണ് മരിച്ചത്. കരാര്‍ തൊഴിലാളിയായിരുന്നു. ബി.ജെ.പി ദേലംപാടി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പ്രസിഡണ്ടായിരുന്നു. ...

Read more

സംസ്ഥാനത്ത് 5797 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 116

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 116 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം ...

Read more

യുവാവിനെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: യുവാവിനെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിന്നിഗോളി പക്ഷികെരെ സ്വദേശിയും പരേതനായ ദിനേശിന്റെ മകനുമായ സുശാന്ത് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ...

Read more

ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ സംഘര്‍ഷം: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു, മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്; കൊല നടത്തിയത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എസ്.എഫ്.ഐ

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2022
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.