പന്നിയുടെ ഹൃദയം മനുഷ്യനില്‍ മാറ്റിവെച്ചു; ശസ്ത്രക്രിയ വിജയകരം
വാഷിംഗ്ടണ്‍ ഡിസി: പന്നിയുടെ ഹൃദയം മനുഷ്യനില്‍ മാറ്റിവെച്ചു നടത്തിയ ശസ്ത്രക്രിയ വിജയകരം. അമേരിക്കയിലാണ് പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57കാരനായ ഡേവിഡ് ...
Read more