Day: January 15, 2022

വിരാട് കോഹ്ലി ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലി ടെസ്റ്റ് നായക സ്ഥാനവും ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പരമ്പര തോല്‍വിക്ക് പിന്നാലെയാണ് റെഡ് ബോള്‍ ക്യാപ്റ്റന്‍സിയും കോഹ്ലി ഒഴിയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ...

Read more

സൗജന്യ തിമിര നിര്‍ണ്ണയ കണ്ണ് പരിശോധന ക്യാമ്പ് 16ന്

കാസര്‍കോട്: അംഗഡിമുഗര്‍ ബി.കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി ആന്റ് വായനശാലയുടെ വയോജന പദ്ധതിയുടേയും ഡോ. സുരേഷ് ബാബു ഐ ഫൗണ്ടേഷന്‍ കാസര്‍കോടിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ തിമിര ...

Read more

സംസ്ഥാനത്ത് 17,755 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 317

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 317 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, ...

Read more

16കാരി ജീവനൊടുക്കിയത് പീഡനത്തില്‍ മനംനൊന്ത്; ബീഹാര്‍ സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കര്‍ണാടക സ്വദേശിനിയായ പതിനാറുകാരി വാടകവീട്ടില്‍ തൂങ്ങിമരിച്ചത് പീഡനത്തില്‍ മനം നൊന്താണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. സീതാപാട്ടിയിലെ ശത്രുജന്‍ കുമാറി(22)നെ ...

Read more

എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു; തോക്കും പണവും കണ്ടെടുത്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്കും കണ്ടെടുത്തു. ആറങ്ങാടിയിലെ ഷാഫി(35), മീനാപ്പീസിലെ മുഹമ്മദ് ആബിദ്(26), വടകരമുക്കിലെ ആഷിക്(28), ആവിക്കരയിലെ ആഷിക് മുഹമ്മദ്(26) ...

Read more

ഗോവയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു

ഉപ്പള: ഗോവയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഉപ്പള പത്വാടി മൊഗറിലെ മുഹമ്മദിന്റെയും നഫീസയുടേയും മകന്‍ ഷരീഫ് (30) ആണ് മരിച്ചത്. ഉപ്പളയില്‍ ചെറിയതോതില്‍ ...

Read more

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ ഇടുക്കി സ്വദേശി സുധീഷ് (22), പാണത്തൂര്‍ മയിലാട്ടിയിലെ പുനിത് (19) എന്നിവരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ ...

Read more

അജൈവ മാലിന്യശേഖരണത്തിന് വീടുകളില്‍ ക്യൂആര്‍ കോഡ് പതിപ്പിക്കല്‍; നഗരസഭാ തല ഉദ്ഘാടനം നടന്നു

കാസര്‍കോട്: അജൈവമാലിന്യശേഖരണത്തിന് വീടുകളില്‍ ക്യൂആര്‍ കോഡ് പതിപ്പിക്കലിന്റെ നഗരസഭാതല ഉദ്ഘാടനം കാസര്‍കോട് നഗരസഭാചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ വസതിയില്‍ നടന്നു. കാസര്‍കോട് നഗരസഭ സമ്പൂര്‍ണശുചിത്വസഭ ആക്കുന്നതിന്റെ ഭാഗമായി ...

Read more

ഹാസനില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ ആസ്പത്രിയില്‍

മംഗളൂരു: ഹാസന്‍ ജില്ലയിലെ ചന്നരായപട്ടണത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പുത്തൂര്‍ താലൂക്കിലെ ഈശ്വരമംഗല സ്വദേശി ദേവിപ്രസാദ് (33), ...

Read more
Page 2 of 2 1 2

Recent Comments

No comments to show.