Day: January 17, 2022

ഗുരു രവിദാസ് ജയന്തിയെ ബാധിക്കും; പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ന്യൂഡെല്‍ഹി: ഗുരു രവിദാസ് ജയന്തി നടക്കുന്ന സാഹചര്യത്തില്‍ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഫെബ്രുവരി 20ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. പതിനാലിന് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...

Read more

കോവിഡ് വ്യാപനം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു

തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര മേള (IFFK) മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി നാലാം തീയതി മുതല്‍ മേള ...

Read more

സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ്, വാസുദേവന്‍, റഷീദ് എന്നിവരെ വീണ്ടും വിസ്തരിക്കാന്‍ അനുമതിയില്ല; പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു; അനുമതി 5 പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ മാത്രമാണ് ...

Read more

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ: ഡിജിപി ക്ഷമ പറഞ്ഞുവെന്ന് ജയചന്ദ്രന്‍; പറഞ്ഞിട്ടില്ലെന്ന് ഡിജിപിയുടെ ഓഫീസ്

തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പോലീസിന്റെ പരസ്യവിചാരണ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരിട്ട് ക്ഷമ പറഞ്ഞതായി അപമാനിക്കപ്പെട്ട എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രന്‍. എന്നാല്‍ സംഭവത്തില്‍ ഡിജിപി ...

Read more

നടന്‍ സോനു സൂദിന്റെ സഹോദരിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സിറ്റിംഗ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി സിറ്റിംഗ് എം.എല്‍.എ പാര്‍ട്ടി വിട്ടു. നടന്‍ സോനു സൂദിന്റെ സഹോദരിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സിറ്റിംഗ് എം.എല്‍.എ ...

Read more

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി

പാരിസ്: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഫ്രാന്‍സ് സര്‍ക്കാര്‍. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ഫ്രാന്‍സ് ദേശീയ പാര്‍ലമെന്റ് അസംബ്ലി പുതിയ ...

Read more

സമ്മതമില്ലാതെ വാക്‌സിന്‍ നല്‍കില്ല; ഒരു ആവശ്യത്തിനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല; കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: സമ്മതമില്ലാതെ ആരെയും നിര്‍ബന്ധിപ്പിച്ച് വാക്‌സിന്‍ എടുപ്പിക്കുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഒരു ആവശ്യത്തിനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും വ്യക്തികളുടെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് വാക്‌സിന്‍ നല്‍കുന്നതിനോ ഏതെങ്കിലും ...

Read more

പഴയകാല പ്രവാസി മൊഗ്രാലിലെ ടിഎ ഇബ്രാഹിം അന്തരിച്ചു

മൊഗ്രാല്‍: പഴയകാല പ്രവാസിയും മൊഗ്രാല്‍ മീലാദ് ട്രസ്റ്റ് സീനിയര്‍ അംഗവുമായ മീലാദ് നഗര്‍ ജംഷീദ മന്‍സിലില്‍ ടിഎ ഇബ്രാഹിം (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ:റസിയ. ...

Read more

ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വെ തുടങ്ങുന്നു; 30ന് മുട്ടത്തൊടി വില്ലേജില്‍ ഡ്രോണ്‍ സര്‍വെ

കാസര്‍കോട്: സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വെ ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ ഡിജിറ്റല്‍ സര്‍വെയ്ക്ക് ജനുവരി 30ന് തുടക്കമാവും. കാസര്‍കോട് താലൂക്കിലെ മുട്ടത്തൊടി വില്ലേജില്‍ 500 ഹെക്ടര്‍ ...

Read more

തളങ്കര സ്‌കൂളില്‍ വി.എച്ച്.എസ്.ഇ കെട്ടിടത്തിലേക്ക് ‘ക്ലാസ്‌മേറ്റ്‌സ്-90’ ഫര്‍ണിച്ചര്‍ നല്‍കി

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഫര്‍ണിച്ചര്‍ ചലഞ്ച് അവസാനിക്കുന്നില്ല. ഹൈടെക് കെട്ടിടത്തിലെ മുഴുവന്‍ ക്ലാസ് മുറികളിലേക്കും ഫര്‍ണിച്ചറുകള്‍ നല്‍കിയതിന് പിന്നാലെ വി.എച്ച്.എസ്.ഇ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2022
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.