Day: January 18, 2022

പളളിക്കര സംയുക്ത ഖാസിയായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്ഥാനാരോഹണം ചെയ്തു

പള്ളിക്കര: പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്ഥാനാരോഹണം ചെയ്തു സ്ഥാനാരോഹണ പ്രഖ്യാപനവും ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ...

Read more

സംസ്ഥാനത്ത് 28,481 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 606

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 606 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, ...

Read more

ജര്‍മ്മന്‍ മൊയ്തീന്‍ കുട്ടി അന്തരിച്ചു

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ 60 വര്‍ഷത്തോളം വ്യാപാരിയായിരുന്ന ചട്ടഞ്ചാല്‍ പുത്തിരിയടുക്കത്തെ ജര്‍മ്മന്‍ മൊയ്തീന്‍ കുട്ടി (85) അന്തരിച്ചു. ചട്ടഞ്ചാല്‍ ബദര്‍ ജുമാമസ്ജിദ് കമ്മറ്റിയിലെ ആദ്യ അംഗമായിരുന്നു. ചെമ്മനാട് പഞ്ചായത്ത് ...

Read more

ബെല്‍ത്തങ്ങാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം

മംഗളൂരു: ബെല്‍ത്തങ്ങാടി മദ്ദഡുക്ക കിന്നിഗോളി ദേശീയ പാതയില്‍ മോട്ടോര്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം. നവൂര്‍ സ്വദേശി ഹമീദ് കുഡൂരിന്റെ മകന്‍ നിഷ്ബഹ് (19), ...

Read more

കോട്ടിക്കുളത്ത് മത്സ്യവ്യാപാരിക്ക് കുത്തേറ്റു; അക്രമിസംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കാറിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി ഹനീഫി(46)നാണ് കുത്തേറ്റത്. ഹനീഫിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ...

Read more

സി.പി.എം ജില്ലാ സമ്മേളനം 21 മുതല്‍ 23 വരെ മടിക്കൈ അമ്പലത്തുകരയില്‍

കാഞ്ഞങ്ങാട്: സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി 21 മുതല്‍ 23 വരെ മടിക്കൈ അമ്പലത്തുകരയിലെ കെ. ബാലകൃഷ്ണന്‍ നഗരിയില്‍ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങളായതായി ...

Read more

പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ചു; ഓട്ടോയാത്രക്കാരന്‍ മരിച്ചു

മുള്ളേരിയ: പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. കാനത്തൂര്‍ പയര്‍പള്ളത്തെ പരേതനായ പക്കീരന്റെ മകന്‍ വിജയന്‍ (44) ആണ് മരിച്ചത്. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.