Day: January 19, 2022

11 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

കാസര്‍കോട്: പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പോക്‌സോ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള സ്റ്റേഷന്‍ പരിധിയിലെ ...

Read more

തെയ്യംകലാകാരന്‍ അസുഖംമൂലം മരിച്ചു

പള്ളിക്കര: തെയ്യംകലാകാരന്‍ അസുഖംമൂലം അന്തരിച്ചു. രാവണേശ്വരം പള്ളത്തുങ്കാലില്‍ താമസിക്കുന്ന കൃഷ്ണന്‍ പെരുവണ്ണാന്‍ (58) ആണ് മരിച്ചത്. പരേതനായ കണ്ണന്‍ വൈദ്യരുടേയും ദേവകിയമ്മയുടേയും മകനാണ്. ഭാര്യ: വസന്തകുമാരി. മക്കള്‍: ...

Read more

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

മുള്ളേരിയ: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്‍ ഈച്ചുപറമ്പ് വീട്ടില്‍ വര്‍ഗീസ് (68) ആണ് മരിച്ചത്. തിരുവനന്തപുരം നെയ്യറ്റിന്‍കര വെള്ളര്‍ണ സ്വദേശിയായ വര്‍ഗീസ് വര്‍ഷങ്ങളോളം ...

Read more

റിട്ട.ട്രഷറി ഓഫീസര്‍ കോവിഡ് ബാധിച്ച് മരിച്ചു

പൊയിനാച്ചി: മുന്‍ ട്രഷറി ഓഫീസര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചട്ടഞ്ചാല്‍ സബ്ട്രഷറിയില്‍ നിന്ന് വിരമിച്ച പൊയിനാച്ചി വടക്കേപ്പറമ്പിലെ എന്‍.എ. ബാലനാ(58)ണ് മരിച്ചത്. 12 ദിവസമായി കാസര്‍കോട്ടെ സ്വകാര്യ ...

Read more

കോവിഡ് വ്യാപനം: ജില്ലയില്‍ പ്രതിദിന കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്

കാസര്‍കോട്: ജില്ലയില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാല്‍ ...

Read more

പത്തില്‍ കൂടുതല്‍ ടിപിആര്‍ നിരക്കുള്ള നീലേശ്വരം നഗരസഭയിലെ നാലാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു

കാസര്‍കോട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ...

Read more

സംസ്ഥാനത്ത് 34,199 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 668

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 668 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, ...

Read more

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ ഒരു കാര്‍ കൂടി കണ്ടെത്തി

കാസര്‍കോട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടിയോളം രൂപ കവര്‍ന്ന കേസിലെ തെളിവെടുപ്പിനിടെ അന്വേഷണസംഘം ഒരുകാര്‍ കൂടി കണ്ടെത്തി. കവര്‍ച്ചക്കുപയോഗിച്ച കാറാണ് പൊലീസ് കണ്ടെത്തിയത്. സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്രസ്വദേശി രാഹുല്‍ മഹാദേവ് ...

Read more

ബൈക്കിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ബൈക്കിലെത്തി സ്വര്‍ണമാല തട്ടിപ്പറിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. മഡിയനിലെ നസറുദ്ദീ(22)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം പടന്നക്കാട് ശ്രീനാരായണ ട്രെയിനിങ് സ്‌കൂളില്‍ സമീപത്തെ ബാലകൃഷ്ണന്റെ ...

Read more

മത്സ്യവ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; ഉപേക്ഷിക്കപ്പെട്ട കാറില്‍ ബോംബും വാളുകളും കണ്ടെത്തി

ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2022
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.