Day: January 20, 2022

ജില്ലയില്‍ പൊതു പരിപാടികള്‍ അനുവദിക്കില്ല; നിശ്ചയിച്ച പരിപാടികള്‍ മാറ്റി വെക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

കാസര്‍കോട്: ജില്ലയില്‍ കോവിഡ് 19ന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത-സാമുദായിക പൊതുപരിപാടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ലെന്ന് ജില്ലാ ...

Read more

മിസ്റ്റിക്കല്‍ മലബാര്‍ ഫാം ടൂറിന് ബി.ആര്‍.ഡി.സിയുടെ സ്വീകരണം

കാസര്‍കോട്: മലബാറിലെ വിനോദ സഞ്ചാര ഇടങ്ങളെ പരിചയപ്പെടുത്തുന്നതിനായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന 'മിസ്റ്റിക്കല്‍ മലബാര്‍' ടൂറിസം പദ്ധതിയുടെ ...

Read more

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവും മരിച്ചു. ദേശീയപാതയില്‍ ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനു മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അമ്പലത്തറ ...

Read more

പത്മാവതി അമ്മ

മുളിയാര്‍: ഡി.സി.സി. മുന്‍ വൈസ് പ്രസിഡണ്ടും കാസര്‍കോട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന പെരിയ വീട്ടില്‍ പത്മാവതി അമ്മ മേലത്ത് (83) അന്തരിച്ചു. മുന്‍ ...

Read more

ആയിഷ

കമ്പാര്‍:കമ്പാറിലെ പരേതനായ പള്ളിക്കുഞ്ഞിയുടെ ഭാര്യ ആയിഷ (64) അന്തരിച്ചു. മക്കള്‍: ബഷീര്‍ (കിച്ചന്‍ പോയിന്റ്, ഉപ്പള), അഷ്‌റഫ് (ഷാര്‍ജ), സുഹ്‌റ, നിസാര്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍, സിറ്റികൂള്‍ കാസര്‍കോട്), ...

Read more

ഓഡിറ്റോറിയം സൂപ്പര്‍വൈസര്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: ഓഡിറ്റോറിയം സൂപ്പര്‍വൈസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിയണ്ണി പുത്തിയമൂലയിലെ പരേതരായ കമ്മാരന്‍ മണിയാണിയുടെയും അമ്മാളുകുഞ്ഞിയമ്മയുടെയും മകന്‍ ദാമോദരമണിയാണി(59)യാണ് മരിച്ചത്. ബോവിക്കാനം കൈലാസ് ഓഡിറ്റോറിയത്തിന്റെ സൂപ്പര്‍വൈസറാണ്. കാണാതായതിനെ ...

Read more

ബൈക്കിലെത്തി സ്ത്രീകളുടെ മാല തട്ടിപ്പറിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ബൈക്കിലെത്തി സ്ത്രീകളുടെ മാല തട്ടിപ്പറിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിലായി. കാഞ്ഞങ്ങാട് പഴയ കടപ്പുറം അഫ്‌സല്‍ മന്‍സിലിലെ കെ. അഫ്‌സലി (23) നെയാണ് എസ്.ഐ. കെ.കെ ...

Read more

സംസ്ഥാനത്ത് 46,387 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 1135

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 1135 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, ...

Read more

കര്‍ണാടകമുഖ്യമന്ത്രിയുടെ സുരക്ഷക്ക് നിയോഗിച്ച പൊലീസുകാര്‍ കഞ്ചാവ് വില്‍പ്പനക്കിടെ അറസ്റ്റില്‍; പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായിച്ച സി.ഐക്കും എസ്.ഐക്കും സസ്പെന്‍ഷന്‍, തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ബംഗളൂരുവിലെ വസതിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച രണ്ട് പോലീസുകാര്‍ കഞ്ചാവ് വില്‍പ്പനക്കിടെ അറസ്റ്റിലായി. പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ശിവകുമാറും സന്തോഷുമാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി ...

Read more

ഉള്ളാള്‍ തൊക്കോട്ട് നേത്രാവതി പാലത്തില്‍ ബൈക്കപകടം; യുവാവ് മരിച്ചു

മംഗളൂരു: ഉള്ളാള്‍ തൊക്കോട്ട് നേത്രാവതി പാലത്തിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കെ.എം സച്ചിന്‍ (32) എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് നേത്രാവതി പാലത്തില്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2022
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.