Day: January 20, 2022

കഥകളിരംഗത്തെ പ്രമുഖ കലാകാരന്‍ പരേതനായ കണ്ണന്‍ പാട്ടാളിയുടെ ഭാര്യ കാര്‍ത്യായനിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ കഥകളി രംഗത്തെ പ്രമുഖ കലാകാരനായിരുന്ന തച്ചങ്ങാട് അരവത്തെ പരേതനായ കണ്ണന്‍ പാട്ടാളിയുടെ ഭാര്യ കാര്‍ത്ത്യായനിയമ്മ (90) അന്തരിച്ചു. മക്കള്‍: കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. ...

Read more

അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസുകാരെ കടിച്ച് പരിക്കേല്‍പ്പിച്ചു; കവര്‍ച്ചാ കേസ് പ്രതിയെ ബലമായി കീഴ്‌പ്പെടുത്തി

ബദിയടുക്ക: അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കവര്‍ച്ചാ കേസ് പ്രതിയെ പൊലീസ് ബലമായി കീഴ്പ്പെടുത്തി. ബദിയടുക്ക കാനത്തില ശാന്തിപ്പള്ളയിലെ ...

Read more

ഗോവയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഉപ്പളയിലെ വ്യാപാരിയും മരിച്ചു

മഞ്ചേശ്വരം: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ വ്യാപാരി മരിച്ചു. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മഞ്ചേശ്വരം പാവൂര്‍ പോസ്റ്റ് ഓഫീസിന് ...

Read more

കാസര്‍കോട് സ്വദേശിയെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വരുത്തി നഗ്‌നവീഡിയോ എടുത്ത് പണം തട്ടി; യുവതിയും യുവാവും അറസ്റ്റില്‍

കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയെ കോഴിക്കോട് പന്തീരാങ്കാവിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികളായ യുവതിയെയും യുവാവിനെയും ...

Read more
Page 2 of 2 1 2

Recent Comments

No comments to show.