Day: January 22, 2022

സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണഭട്ടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ സി.ടി. അഹമ്മദലി, ടി.ഇ. ...

Read more

ബീഫാത്തിമ

കുമ്പള: ആരിക്കാടിയിലെ പരേതനായ യു.എസ് ഇബ്രാഹിം ഹാജിയുടെ ഭാര്യ ബീഫാത്തിമ (മുത്തബി-67) അന്തരിച്ചു. മക്കള്‍: യു.എസ് അലി, യു.എസ് ഇര്‍ഷാദ്. മരുമക്കള്‍: ഇനാസ് (മൊഗ്രാല്‍), ഹസീന (ബന്തിയോട്). ...

Read more

സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡില്‍ ഡയമണ്ട്-പോള്‍ക്കി ഡയമണ്ട് എക്‌സിബിഷന്‍ പത്താം പതിപ്പ് തുടങ്ങി

കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആന്റ് പോള്‍ക്കി ഡയമണ്ട് എക്‌സിബിഷന്‍ വിശ്വവജ്രായുടെ പത്താം പതിപ്പ് സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ ആരംഭിച്ചു. വിശ്വവജ്ര- ...

Read more

പൊതുവിദ്യാലയത്തിന്റെ വളര്‍ച്ച നാടിന്റെ പുരോഗതിക്ക് അനിവാര്യം-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: പൊതുവിദ്യാലയത്തിന്റെ വളര്‍ച്ച ഏതൊരു പ്രദേശത്തിന്റെയും സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചയുടെ അടിസ്ഥാനമാണെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. 100-ാം വാര്‍ഷികം ആഘോഷിക്കുന്ന അടുക്കത്ത്ബയല്‍ ജിയുപി ...

Read more

സംസ്ഥാനത്ത് 45,136 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 623

തിരുവനന്തപുരം: സംസ്ഥാനത്ത് 45,136 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 623 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് ...

Read more

ഡയമണ്ടിന്റെ അപൂര്‍വ്വ കലക്ഷനുമായി സിറ്റിഗോള്‍ഡില്‍ ഡയമണ്ട് ആര്‍ട്ട് ഫെസ്റ്റിന് തുടക്കമായി

കാസര്‍കോട്: ഡയമണ്ടിന്റെ അപൂര്‍വ്വ കലക്ഷനുകളുമായി കാസര്‍കോട് സിറ്റി ഗോള്‍ഡില്‍ ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആര്‍ട്ട് ഫെസ്റ്റിന് തുടക്കമായി. ഉപഭോക്താക്കള്‍ക്കായി മികച്ച ക്ലാസ്, ഗ്രേഡ് ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങളുടെ ...

Read more

വിട പറഞ്ഞത് കാരുണ്യത്തിന്റെ അംബാസിഡര്‍

തല ചായ്ക്കാനൊരിടമെന്നത് മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. പക്ഷെ, സാമ്പത്തിക പ്രയാസങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പല കുടുംബങ്ങള്‍ക്കും വീടെന്നത് സങ്കല്‍പ്പമായി, സ്വപ്‌നമായി മാത്രം അവശേഷിക്കുന്നു. മനസിന്റെ നോവായി അത് കാലങ്ങളോളം ...

Read more

ഉഡുപ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ യുവതിക്ക് കുത്തേറ്റ് ഗുരുതരം; യുവാവ് കസ്റ്റഡിയില്‍

ഉഡുപ്പി: ഉഡുപ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ഉഡുപ്പി കാപ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റീന ഡിസൂസ (35)ക്കാണ് ...

Read more

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന പൊലീസുകാരെ മോട്ടോര്‍സൈക്കിള്‍ തടഞ്ഞ് മര്‍ദ്ദിച്ചു; രണ്ടുപ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന രണ്ട് പൊലീസുകാരെ മോട്ടോര്‍ സൈക്കിള്‍ തടഞ്ഞ് മര്‍ദ്ദിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാനി പോള്‍ (39), ...

Read more

സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു; അണഞ്ഞത് ജീവകാരുണ്യത്തിന്റെ മഹാവിളക്ക്

ബദിയടുക്ക: തലചായ്ക്കാന്‍ ഒരിടമില്ലാതെ വിഷമിച്ച നൂറുകണക്കിനാളുകള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കി കാരുണ്യത്തിന്റെ മഹാവിളക്കായി പ്രകാശിച്ച ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണഭട്ട് (84) വിടവാങ്ങി. കാസര്‍കോടുകണ്ട ഏറ്റവും ശ്രദ്ധേയനായ ജീവകാരുണ്യ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.