Day: January 23, 2022

നടിയെ പീഡിപ്പിച്ച കേസ് നീട്ടിക്കൊണ്ടു പോകാനുള്ള പ്രോസിക്യൂഷന്‍ നീക്കത്തിനെതിരെ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍; പിന്നില്‍ ഗൂഡലക്ഷ്യമെന്ന് ദിലീപ്

ന്യൂഡെല്‍ഹി: നടിയെ പീഡിപ്പിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള പ്രോസിക്യൂഷന്‍ നീക്കത്തിനെതിരെയാണ് നടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ...

Read more

സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് ഈ നാല് ആപ്ലികേഷനുകള്‍ ഉടന്‍ ഒഴിവാക്കണമെന്ന് എസ്.ബി.ഐ; ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നു

മുംബൈ: സ്മാര്‍ട്‌ഫോണുകളില്‍ ചില ആപ്ലികേഷനുകള്‍ വഴി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍. ഇതേതുടര്‍ന്ന് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നാല് ആപ്ലിക്കേഷനുകള്‍ ഉടനെ തന്നെ അണ്‍ ...

Read more

അങ്കണവാടി വര്‍ക്കര്‍ കുഴഞ്ഞുവീണ് മരിച്ചു

പള്ളിക്കര: കീക്കാന്‍ അങ്കണവാടി വര്‍ക്കര്‍ പൂച്ചക്കാട് ചിറക്കാല്‍ കരിപ്പാലത്തെ സരോജിനി (56) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഭര്‍ത്താവ്: പരേതനായ വിനോദ്. മക്കള്‍: വി വി വിനീഷ്, സുധീഷ്, ...

Read more

കാസര്‍കോട്ടെ ദളിത് ബാലന്റെ ജീവിതം നടന്‍ രവീന്ദ്രന്‍ ഹ്രസ്രചിത്രമാക്കുന്നു

കൂത്തുപറമ്പ്: കാസര്‍കോട്ടെ ദളിത് ബാലന്റെ തീക്ഷ്ണമായ ജീവിതം ചലച്ചിത്ര നടന്‍ രവീന്ദ്രന്‍ ഹ്രസ്രചിത്രമാക്കുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാസര്‍കോട് സ്വദേശി സാദിഖ് കാവില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതിയ ...

Read more

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 161.92 കോടി പിന്നിട്ടു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 71 ലക്ഷത്തിലധികം (71,10,445) ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെ രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 161.92 കോടി (1,61,92,84,270) കടന്നു. 1,74,72,203 ...

Read more

എംപിഎല്‍ ഫുട്‌ബോള്‍: എഫ്‌സി ലാ ഫ്രീക കുബണൂര്‍ ജേതാക്കള്‍

ദുബായ്: ദുബായ് കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ്‌സിന്റെ ഭാഗമായി നടന്ന ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി ലാ ഫ്രീക കുബണൂര്‍ ജേതാക്കളായി. ദുബായ് ഖിസൈസിലെ ...

Read more

ഒളിമ്പിക് ഫുട്‌ബോള്‍ പ്രഥമ ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് മൊഗ്രാല്‍ ദേശീയ വേദി സ്വീകരണം നല്‍കി

മൊഗ്രാല്‍: ഒളിമ്പിക് ഫുട്‌ബോള്‍ പ്രഥമ ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് മൊഗ്രാല്‍ ദേശീയ വേദി സ്വീകരണം നല്‍കി. ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ...

Read more

ഉമ റൈ

അണങ്കൂര്‍: അണങ്കൂര്‍ ശിവകൃപയിലെ ഉമ റൈ (45) അന്തരിച്ചു. ഭര്‍ത്താവ്: രവി റൈ. സഹോദരന്‍: മോഹന റൈ (ഗള്‍ഫ്).

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2022
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.