Day: January 24, 2022

ജില്ലാ മുസാബഖ ഇസ്‌ലാമിക കലാ സാഹിത്യ മത്സരം; തളങ്കര റെയ്ഞ്ച് ജേതാക്കള്‍

മൊഗ്രാല്‍പുത്തൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖക്ക് മൊഗര്‍ അസാസുല്‍ ഇസ്ലാം മദ്രസയില്‍ തിരശീല വീണു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നു വരുന്ന ...

Read more

ലഫ്റ്റനന്റ് ഹാഷിമിന്റെ ഓര്‍മ്മക്കായി ഓപ്പണ്‍ ജിം പണിയുന്നു; ശിലാസ്ഥാപനം 26ന്

കാസര്‍കോട്: ധീരജവാന്‍ ലഫ്റ്റനന്റ് ഹാഷിമിന്റെ ഓര്‍മ്മക്കായി കാസര്‍കോട് നഗരസഭ പുലിക്കുന്നില്‍ ഓപ്പണ്‍ ജിം പണിയും. 1965ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കാസര്‍കോട് തളങ്കര തെരുവത്ത് ഹാഷിം ...

Read more

കാഞ്ഞങ്ങാട്ട് റെയില്‍പാളത്തില്‍ കൂറ്റന്‍ തെങ്ങ് കടപുഴകി വീണു; സംഭവം ട്രെയിന്‍ കുതിച്ചുവരുന്നതിനിടെ, ഒഴിവായത് വന്‍ ദുരന്തം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് ചാമുണ്ഡിക്കുന്നില്‍ റെയില്‍പാളത്തില്‍ കൂറ്റന്‍ തെങ്ങ് കടപുഴകി വീണു. ഞായറാഴ്ച വൈകിട്ട് ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന് പിറകിലെ ചാമുണ്ഡിഭജനമഠത്തിന് മുന്നിലുള്ള റെയില്‍പാളത്തിലാണ് തെങ്ങ് ...

Read more

വീട്ടില്‍ നിന്ന് വ്യാജവിലാസത്തിലുള്ള പാസ്‌പോര്‍ട്ടുകളും യാത്രാരേഖകളും പിടികൂടി; കീഴൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: വീട്ടില്‍ നിന്ന് വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ടുകളും യാത്രാ രേഖകളും പൊലീസ് പിടികൂടി. കീഴൂര്‍ സ്വദേശിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. കളനാട് കീഴൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദറിന്റെ ...

Read more

വ്യാജ നമ്പര്‍ ഘടിപ്പിച്ചെത്തിയ കാറില്‍ ഗള്‍ഫ് വ്യവസായിയെ പിന്തുടര്‍ന്നു; രണ്ടുപേരെ ചോദ്യം ചെയ്തു

കുമ്പള: ഗള്‍ഫ് വ്യവസായിയെ കാറുകളില്‍ ഒരു സംഘം ദുരൂഹസാഹചര്യത്തില്‍ പിന്തുടര്‍ന്ന സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് പേരെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു. ഗള്‍ഫിലെ ...

Read more

ഒരുമിച്ച് താമസിക്കുന്നതിനിടെ ബന്ധം അവസാനിപ്പിച്ച് പോയ യുവതിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി; കാമുകന്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ഒരുമിച്ച് താമസിക്കുന്നതിനിടെ ബന്ധം അവസാനിപ്പിച്ചിട്ട് പോയ യുവതിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പെടെ ആറുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ ശ്രീനിവാസ് (32), ...

Read more

ജയിലില്‍ നിന്നിറക്കാന്‍ സഹായിച്ചതിന് നെയ്യാറ്റിന്‍കര ബിഷപ്പിന് നല്‍കാനെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ 10 ലക്ഷം ആവശ്യപ്പെട്ടതായി ദിലീപ് ഹൈകോടതിയില്‍; താന്‍ ദിലീപിനെ സഹായിച്ചിട്ടില്ലെന്ന് ബിഷപ്പ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ദിലീപ്. ജയിലില്‍ ...

Read more

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഹൈദരാബാദിലാണ് ഉപരാഷ്ട്രപതിയുള്ളത്. ...

Read more

രാജ്യത്ത് 9 പേര്‍ക്ക് ഒമിക്രോണ്‍; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ വിവാഹം മാറ്റിവെച്ചു

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ വിവാഹം മാറ്റിവെച്ചു. രാജ്യത്ത് ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹം മാറ്റിവെച്ചതായി പ്രധാനമന്ത്രി ജസീന്ത ...

Read more

നിരക്ക് കൂട്ടിയ വോഡഫോണ്‍ ഐഡിയക്ക് തിരിച്ചടി; 2 കോടിയിലേറെ വരിക്കാര്‍ പോര്‍ട്ട് ചെയ്ത് പോയി; കമ്പനിക്ക് വന്‍ സാമ്പത്തിക നഷ്ടം

ന്യൂഡെല്‍ഹി: നിരക്ക് കൂട്ടിയ വോഡഫോണ്‍ ഐഡിയക്ക് തിരിച്ചടി. രണ്ട് കോടിയിലേറെ വരിക്കാര്‍ പോര്‍ട്ട് ചെയ്ത് മറ്റു സിമ്മുകളിലേക്ക് മാറി. ഇതോടെ വന്‍ സാമ്പത്തിക നഷ്ടമാണ് ഇന്ത്യയിലെ മുന്‍നിര ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.