Day: January 29, 2022

സംസ്ഥാനത്ത് 50,812 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 966

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 966 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, ...

Read more

ഫര്‍ണിച്ചര്‍ നിര്‍മ്മാണ കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

ഉദുമ: മരത്തിന്റെ വീട്ടു ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഏരോലിലെ മധുവിന്റെ പനയാല്‍ കുന്നൂച്ചിയിലെ എം.എസ് വുഡ് കടയ്ക്കാണ് ഇന്ന് പുലര്‍ച്ചെ 3.30ന് ...

Read more

റോഡു പണി ഇഴഞ്ഞു നീങ്ങുന്നു; ബെള്ളൂര്‍ പഞ്ചായത്തംഗങ്ങള്‍ കിഫ്ബി ഓഫീസ് ഉപരോധിച്ചു

കാഞ്ഞങ്ങാട്: നിര്‍മാണം തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ കാഞ്ഞങ്ങാട്ടെ കിഫ്ബി ഓഫീസ് ഉപരോധിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളാണ് ...

Read more

മൈസൂരുവിലെ സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യം വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു; അധ്യാപകനെതിരെ പോക്സോ കേസ്

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവിലുള്ള ഒരു സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യം വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലിടുകയും ചെയ്തു. വീഡിയോ വൈറലായതോടെ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് പോക്സോനിയമപ്രകാരം ...

Read more

ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ തിരമാലകളില്‍പെട്ട് മുങ്ങിത്താണ യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങിമരിച്ചു

മംഗളൂരു: ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ തിരമാലകളില്‍പെട്ട് മുങ്ങിത്താണ യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങിമരിച്ചു. മുന്നൂര്‍ വില്ലേജിലെ ഉളിയ സ്വദേശി ലോയ്ഡ് ഡിസൂസ(28)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ...

Read more

യു.എസിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബായില്‍

ദുബായ്: യു.എസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച യു.എ.ഇയിലുണ്ടാകും. രണ്ട് ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ യു.എ.ഇ അധികൃതരുമായി ...

Read more

ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ എല്ലാ ഫോണുകളും തിങ്കളാഴ്ച രാവിലെ 10.15ന് ഹാജരാക്കണമെന്ന് നടന്‍ ദിലീപിനോട് ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസിലെ വധശ്രമ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.