Month: January 2022

സംസ്ഥാനത്ത് 2435 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 41

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 41 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, ...

Read more

പുതുവര്‍ഷരാവ് ആഘോഷമാക്കി കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി; ഗാനമേളക്കൊപ്പം കാണികളും നൃത്തംവെച്ചു

കാസര്‍കോട്: പുതുവര്‍ഷ രാവിനെ ആവേശകരവും ആഹ്ലാദകരവുമാക്കി കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി. ജില്ലാ ഭരണകൂടത്തിന്റെയും കാസര്‍കോട് നഗരസഭയുടേയും ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെയും (ബി.ആര്‍.ഡി.സി) സഹകരണത്തോടെ പുലിക്കുന്നിലെ സന്ധ്യാരാഗം ...

Read more

സമയപരിധി കഴിഞ്ഞും പുതുവര്‍ഷാഘോഷം നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെ അക്രമം; ഏഴുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: സമയപരിധി കഴിഞ്ഞും പുതുവര്‍ഷാഘോഷം നടത്തുന്ന വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചു. എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മാണിക്കോത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ...

Read more

വൈഭവ് സക്‌സേന കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന പി.ബി രാജീവിനെ കണ്ണൂര്‍ റൂറലില്‍ നിയമിച്ചു. പകരം കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ...

Read more

പുതുവര്‍ഷപ്പുലരിയില്‍ കാഞ്ഞങ്ങാട്ട് വാഹനാപകടം; ക്ഷേത്ര മേല്‍ശാന്തി മരിച്ചു

കാഞ്ഞങ്ങാട്: പുതുവര്‍ഷത്തില്‍ കാഞ്ഞങ്ങാടുണര്‍ന്നത് അപകടമരണ വാര്‍ത്തയറിഞ്ഞ്. ഇന്ന് പുലര്‍ച്ചെ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് അപകടം. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്ര മേല്‍ശാന്തി ബേക്കല്‍ തൃക്കണ്ണാട്ടെ വെങ്കിടേഷ് ...

Read more

കാറില്‍ കടത്തുകയായിരുന്ന 4.71 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ നീലേശ്വരത്ത് പിടിയില്‍

നീലേശ്വരം: കാറില്‍ കടത്തുകയായിരുന്ന 4.71 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മാവിലാകടപ്പുറം സ്വദേശികളായ രണ്ടുപേര്‍ നീലേശ്വരത്ത് പൊലീസ് പിടിയിലായി. മാവിലാകടപ്പുറത്തെ കെ.സി അംജാദ് (32), മാവിലാകടപ്പുറം വെളുത്ത പൊയ്യയിലെ ...

Read more

2.15 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയില്‍

കോഴിക്കോട്: 2.15 കോടി രൂപയുടെ കള്ളക്കത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി യഹ്‌യ ഫവാസ്(28), കണ്ണൂര്‍ സ്വദേശി ...

Read more
Page 45 of 45 1 44 45

Recent Comments

No comments to show.