Day: February 1, 2022

കുമ്പള ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ എന്‍. അബ്ദുല്ല ഹാജി അന്തരിച്ചു

കുമ്പള: കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ കുമ്പള കുണ്ടങ്കറടക്കയിലെ എന്‍. അബ്ദുല്ല ഹാജി (74) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: സുഹ്‌റ. കുബ്‌റ, ...

Read more

കരാറുകാരന്റെ വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

ആദൂര്‍: കരാറുകാരന്റെ വീട് കുത്തിതുറന്ന് ഏഴ് പവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ച്ച ചെയ്തു. ആദൂര്‍ കെട്ടുങ്കല്ലിലെ അബ്ദുല്‍നാസറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍നാസര്‍ ബംഗളൂരുവില്‍ കരാര്‍ ...

Read more

പെരിയ ഇരട്ട കൊലക്കേസ് സി.ജെ.എം കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: പ്രമാദമായ പെരിയ ഇരട്ട കൊലപാതക കേസ് എറണാകുളം സി.ജെ.എം കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ ...

Read more

വെള്ളം ചൂടാക്കുന്നതിനിടെ ദേഹത്ത് തീ പടര്‍ന്ന് വയോധിക മരിച്ചു

കാസര്‍കോട്: അടുപ്പില്‍ വെള്ളം ചൂടാക്കുന്നതിനിടെ ദേഹത്ത് തീ പടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൂഡ്‌ലു വിവേഴ്‌സ് കോളനിയിലെ പത്മാവതി (71) യാണ് ...

Read more

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു

കണ്ണൂര്‍: കണ്ണൂരിലെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജംഷീര്‍ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ...

Read more

കോവിഡ് ബാധിച്ച് മരിച്ചു

പൊയിനാച്ചി: കൂട്ടപ്പുന്നയിലെ കെ.ടി കുഞ്ഞിരാമന്‍ (63) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുശീല. മക്കള്‍: സുരാജ് (ദുബായ്), സുരഭി. മരുമകന്‍: ഹരീഷ് പറയംപള്ളം (യു.എസ്.എ). സഹോദരങ്ങള്‍: ചോയിച്ചി, ...

Read more

കേന്ദ്ര ബജറ്റ്: പി.എം. ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍; ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍

ദില്ലി: 25 വര്‍ഷത്തേക്കുള്ള വികസന ബ്ലുപ്രിന്റാണ് ഇതെന്നും നാല് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇന്ന് രാവിലെ 11 മണിക്ക് ...

Read more

Recent Comments

No comments to show.