Day: February 2, 2022

വരയിലെ വിസ്മയം…

കറുപ്പിലും വെളുപ്പിലും നിറക്കൂട്ടിലും ചിത്രങ്ങള്‍ വരച്ച് വിസ്മയം തീര്‍ത്ത വ്യക്തിത്വമാണ് ആര്‍ടിസ്റ്റ് ടി.രാഘവന്‍ മാഷിന്റേത്. കുത്തുകളുടെ ഏറ്റകുറച്ചിലുകളില്‍ സമന്വയിപ്പിച്ചത് നിഴലും വെളിച്ചവും വരുന്ന ഒരു രചനാരീതിയാണ് രാഘവന്‍ ...

Read more

കുത്തിട്ട് കുത്തിട്ട് വര; അപൂര്‍വ്വ ചാരുതയാര്‍ന്ന കരവിരുത് ഇനി ഓര്‍മ്മ…

ഇന്ന് അന്തരിച്ച ആര്‍ട്ടിസ്റ്റ് ടി.രാഘവന്‍ മാസ്റ്റര്‍ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അറുപത് വര്‍ഷത്തെ സൗഹൃദബന്ധം. അടുപ്പിച്ചത് വര തന്നെ. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ചെയര്‍മാനായിരിക്കെ ...

Read more

അബ്ബാസ് ഹാജി

കോളിയടുക്കം: മൂഡംബയലിലെ പൗരപ്രമുഖനും കര്‍ഷകനുമായ അബ്ബാസ് ഹാജി (85) അന്തരിച്ചു. മൂഡംബയല്‍ ജുമാമസ്ജിദ് നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ദൈനബി. മക്കള്‍: ജമീല, താഹിറ, ...

Read more

മുഹമ്മദ് അന്‍സാരി

ചെമ്മനാട്: മാളിക ഫുഡ് പ്രൊഡക്ട്‌സ് ഉടമ പി. അഹമദ് അന്‍സാരി (72) അന്തരിച്ചു. പരേതനായ പഴയപുര പി. കുഞ്ഞിമാഹിന്‍കുട്ടി മാസ്റ്ററുടേയും മാളിക സൈനബിയുടേയും മകനാണ്. ഭാര്യ: സാറ ...

Read more

കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ഫുഡ് സേഫ്റ്റിയുടെ മിന്നല്‍ പരിശോധന

കാസര്‍കോട്: മത്സ്യ വിപണന കേന്ദ്രത്തില്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ജോണ്‍ വിജയകുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് ...

Read more

സംസ്ഥാനത്ത് 52,199 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 875

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 875 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, ...

Read more

ഹര്‍ഷിതയുടെ മൃതദേഹം സമരപ്പന്തലിലെത്തിച്ചു; വിങ്ങിപ്പൊട്ടി ദയാബായി

കാസര്‍കോട്: മതിയായ ചികിത്സ ലഭിക്കാതിരുന്നത് മൂലം മരണപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇര ഒന്നരവയസുകാരി ഹര്‍ഷിതയുടെ മൃതദേഹം എയിംസിന് വേണ്ടി കാസര്‍കോട്ട് നടന്നുവരുന്ന നിരാഹാരസമരത്തിന്റെ പന്തലില്‍ എത്തിച്ചു. ഇന്ന് രാവിലെ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അണങ്കൂര്‍ മെഹബൂബ് റോഡ് പാലത്തിരി ഹൗസിലെ ടി.എ കലന്തര്‍ സഫ്‌വാന്‍ (29) ആണ് മരിച്ചത്. ജന്മനാ അസുഖമുണ്ടായിരുന്നു. വിദ്യാനഗറിലെ ...

Read more

വീടിന്റെ ടെറസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന എരിയാല്‍ സ്വദേശി മരിച്ചു

എരിയാല്‍: വീടിന്റെ ടെറസില്‍ നിന്ന് വീണ് തലക്ക് പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എരിയാല്‍ സ്വദേശി മരിച്ചു. എരിയാലിലെ പരേതനായ ഈസക്കുട്ടി മുഹമ്മദ്-ബീഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ ...

Read more

കല്യാണ വീട്ടിലെ പന്തലഴിക്കുന്നതിനിടയില്‍ താഴെ വീണ് ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: കല്യാണ വീട്ടിലെ പന്തലഴിക്കുന്നതിനിടയില്‍ താഴെ വീണ് ടെന്റ് ആന്റ് ഡക്കറേഷന്‍ സ്ഥാപന ജീവനക്കാരന്‍ മരിച്ചു. ചുള്ളിക്കര കാഞ്ഞിരതടിയിലെ സുഭാഷ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.