Day: February 4, 2022

അബൂബക്കര്‍ ഹാജി

മേല്‍പറമ്പ്: ഒറവങ്കരയിലെ പൗരപ്രമുഖന്‍ സ്റ്റെലോ അബൂബക്കര്‍ ഹാജി (71) അന്തരിച്ചു. പരേതരായ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:ജമീല. മക്കള്‍: ഹമീദ്, നൗഷാദ്, അബ്ദുല്ല, വാഹിദ, ഡോ. സാഹിദ. ...

Read more

പി. സുശീല

കാസര്‍കോട്: നെല്ലിക്കുന്നിലെ കെ.പി അച്ചുതന്റെ ഭാര്യ പി. സുശീല (80) അന്തരിച്ചു. മക്കള്‍: ദാക്ഷായണി (മുംബൈ), ലക്ഷ്മികാന്ത് (ഷാര്‍ജ), പ്രമീള (തൊക്കോട്), ശിവദാസ് (ഉത്തരദേശം ഏജന്റ്), ഗോപാല ...

Read more

വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

പെര്‍ള; കാല്‍തെന്നിവീണതിനെ തുടര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. പെര്‍ള ബജകുഡ്ലുവിലെ ബാബുമൂല്യ(74)യാണ് മരിച്ചത്. ബാബു വര്‍ഷങ്ങളായി തളര്‍വാതം പിടിപെട്ട് കിടപ്പിലായിരുന്നു. കഴിഞ്ഞ ...

Read more

കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് ഉടമ തൂങ്ങിമരിച്ച നിലയില്‍

ഉപ്പള: കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്ക് ഉടമയെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സോങ്കാലിലെ സ്വസ്തി കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്ക് ഉടമ കുബണൂര്‍ സ്‌കൂളിന്റെ ...

Read more

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കോളേജ് വിദ്യാര്‍ഥിനികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: പാണത്തൂര്‍ കുണ്ടുപ്പള്ളിയില്‍ തേനീച്ചക്കൂട്ടത്തിന്റെ അക്രമണത്തില്‍ കോളേജ് വിദ്യാര്‍ഥിനികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ കൊറതിപ്പതിയിലെ ബാലകൃഷ്ണന്റെ മക്കളായ അമ്പിളി(20), വിപിന(17), കുണ്ടുപ്പള്ളിയിലെ സോമന്‍ നായ്ക്ക്(56) എന്നിവര്‍ക്കാണ് തേനീച്ചകളുടെ ...

Read more

അടുക്കത്ത്ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് കുറ്റിയടിച്ചു

കാസര്‍കോട്: പുതുതായി പണിയുന്ന അടുക്കത്ത്ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്ഥലം ഖത്തീബ് ഇബ്രാഹിം മുസ്ല്യാര്‍, ജമാഅത്ത് പ്രസിഡണ്ട് ...

Read more

സംസ്ഥാനത്ത് 38,684 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 731

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 731 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, ...

Read more

കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ആദ്യമായി പ്രസിഡണ്ട് സ്ഥാനത്തിന് മത്സരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി പ്രസിഡണ്ടു സ്ഥാനത്തേക്ക് മത്സരം. ഇതേ തുടര്‍ന്നു ഇന്നലെ നടത്താനിരുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളേയ്ക്കു മാറ്റി. ഇന്നലെ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് ...

Read more

കേരളത്തില്‍ ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ...

Read more

കൊറഗജ്ജവേഷം ധരിച്ച് വധൂഗൃഹത്തില്‍ പോയ കേസ്; കാസര്‍കോട് സ്വദേശിയായ നവവരന്‍ പിടിയില്‍

വിട്‌ള: കൊറഗസമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി വധൂഗൃഹത്തില്‍ പോയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് ജില്ലക്കാരനായ നവവരന്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ ഉമറുല്‍ ബാസിത് ആണ് നെടുമ്പാശേരി ...

Read more
Page 1 of 2 1 2

Recent Comments

No comments to show.