Day: February 7, 2022

കാസർകോട് പൊലീസിനുനേരെ ഗുണ്ടാ ആക്രമണം; കാസർകോട് ടൗൺ എസ്।ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരുക്കേറ്റു

കാസർകോട്: കാസർകോട് പൊലീസിനുനേരെ ഗുണ്ടാ ആക്രമണത്തിൽ ടൗൺ എസ്।ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരുക്കേറ്റു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുന്ന എന്ന മുനീറിനെ ഏറെ സാഹസികമായി ...

Read more

ഗുഡ്‌മോര്‍ണിങ്ങിന് പകരം സ്വന്തം കവിതകള്‍; സ്മിത ടീച്ചറുടെ സുപ്രഭാത കവിതകള്‍ ഹിറ്റാകുന്നു

കാഞ്ഞങ്ങാട്: സ്മിത ടീച്ചറുടെ മൊബൈല്‍ ഫോണില്‍ ഗുഡ്‌മോര്‍ണിങ്ങില്ല. സുദിനം നേരുന്നത് സ്വന്തം കവിതകള്‍ കൊണ്ട്. മടിക്കൈ പൂത്തക്കാല്‍ ഗവ. യു.പി. സ്‌കൂള്‍ അധ്യാപിക പി. സ്മിതയാണ് വ്യത്യസ്തയാകുന്നത്. ...

Read more

ജാമിഅ ദാറുല്‍ ഹിക്മ സ്‌പോര്‍ട്‌സ് മീറ്റ്-2022 സമാപിച്ചു

കാസര്‍കോട്: ജാമിഅ ദാറുല്‍ ഹിക്മ സ്‌പോര്‍ട്‌സ് മീറ്റ്-2022 സമാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ഐ.പി.എല്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ നിര്‍വഹിച്ചു. ആത്മ വിശ്വാസത്തോടെ മഹത്തായ ലക്ഷ്യം മുന്നില്‍ കണ്ട് ...

Read more

എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യവുമായി എവേക്ക്

കാസര്‍കോട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരം 26 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് എവേക്ക് കാസര്‍കോട്് പ്രതിനിധികള്‍ സമര ...

Read more

ഹോട്ടല്‍ കുത്തിത്തുറന്ന് കവര്‍ച്ച; ദൃശ്യം സി.സി. ടി.വിയില്‍

കാഞ്ഞങ്ങാട്: നഗരത്തിലെ ഹോട്ടല്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. സി.സി.ടി.വിയ്ക്കു കേടു വരുത്തുകയും ചെയ്തു. എന്നിട്ടും ദൃശ്യം പൊലീസിനു ലഭിച്ചു. ബസ് സ്റ്റാന്റിനു സമീപത്തെ ഹൈഡൈന്‍ ...

Read more

സംസ്ഥാനത്ത് 22,524 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 313

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,524 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 313 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, ...

Read more

ഫിസിയോ തെറാപ്പിസ്റ്റിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഫിസിയോ തെറാപ്പിസ്റ്റിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ എരിക്കുളം വടക്കുപുറത്തെ പരേതനായ നാരായണന്‍-രോഹിണി ദമ്പതികളുടെ മകന്‍ കെ.രതീഷി (25) നെയാണ് മരിച്ച നിലയില്‍ ...

Read more

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ബന്തിയോട്: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഇടിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. പരിക്കേറ്റ നായ്കാപ്പ് മുംജാകാവിലെ സന്തോഷി(28)നെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ...

Read more

മംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് വിലപിടിപ്പുള്ള ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് വിലപിടിപ്പുള്ള ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസിലെ മൂന്നുപ്രതികളെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. കെസി നഗര്‍ സ്വദേശി മജീദ് എന്ന നവാസ്, ...

Read more

കുഴിച്ചുമൂടപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു; കൊലപാതകമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്യാല മുണ്ടോടിയിലെ കവുങ്ങിന്‍തോട്ടത്തില്‍ ഒന്നരമാസം മുമ്പ് കുഴിച്ചുമൂടപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. കന്യാലയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.